Dictionaries | References

അജ്ഞത

   
Script: Malyalam

അജ്ഞത     

മലയാളം (Malayalam) WN | Malayalam  Malayalam
noun  അറിവില്ലാതെ വരുന്ന അവസ്ഥ.   Ex. ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.
HYPONYMY:
അപൂര്ണ്ണമായ അറിവ്
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
മൂഢത അറിവില്ലായ്മ
Wordnet:
asmঅজ্ঞানতা
bdअगियान
benঅজ্ঞানতা
gujઅજ્ઞાનતા
hinअज्ञानता
kanಮೌಢ್ಯ
kasجہالت
kokअज्ञान
marअज्ञान
mniꯂꯧꯁꯤꯡ꯭ꯂꯩꯇꯕ
nepअज्ञानता
panਅਗਿਆਨ
sanअज्ञानम्
tamஅறியாமை
telఅజ్ఞానం
urdجہالت , کم علمی , ناخواندگی , بےوقوفی ,
noun  ജീവാത്മാവിന്റെ ഗുണം അതിന്റെ പ്രവര്ത്തികള്‍ എന്നിവ ഒന്നാണ് എന്ന് ധരിക്കുന്ന അവിവേകത(ആധ്യാത്മീകം)   Ex. അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്ക്കും കാരണം
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
SYNONYM:
അറിവില്ലായ്മ
Wordnet:
kasلاعلمی , غٲر زان , بے خبری
marअज्ञान
mniꯋꯥꯈꯟ꯭ꯊꯦꯟꯕ꯭ꯃꯤꯁꯛ
sanअज्ञानम्
telఅజ్ఞానం
urdلاعلمی , جہالت
See : അറിവില്ലായ്മ, അറിവില്ലായ്മ, നിരക്ഷരത്വം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP