Dictionaries | References ഇ ഇളവ് Script: Malyalam Meaning Related Words ഇളവ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും പണി ചെയ്യുന്നതിനു വേണ്ടി അല്ലെങ്കില്‍ കര്‍ത്തവ്യം നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന അനുമതി. Ex. പരീക്ഷയ്ക്ക് കാല്കുലേറ്റര് ഉപയോഗിക്കുന്നതിനു ഇളവു ലഭിച്ചിട്ടുണ്ട്. ONTOLOGY:अवस्था (State) ➜ संज्ञा (Noun) SYNONYM:പ്രത്യേകാവകാശം പ്രത്യേകാനുമതിWordnet:asmসুযোগ bdरेहाय gujછૂટ hinछूट kanಅವಕಾಶ kasچھوٗٹ kokमुभा marसवलत mniꯑꯌꯥꯕ panਛੂਟ sanवरीयः telఅనుమతి noun എത്രത്തോളം കുറയ്ക്കാമോ അത്രയും കുറച്ച് വില കാണിക്കുക. Ex. ഈ കടയില്‍ എല്ലാ സാധനങ്ങളും ഇളവില്‍ കിട്ടുന്നു. ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ഏറ്റവും കുറഞ്ഞവില ഏറ്റവും താഴ്ന്നവിലWordnet:asmৰেহাই benছাড় gujછૂટછાટ hinरिआयत kanರಿಯಾಯಿತಿ kasچھوٗٹ kokसूट mniꯍꯣꯡꯅ oriରିହାତି panਰਿਆਇਤ sanअवमोकः telరాయితి urdرعایت , چھوٹ , ڈسکاؤنٹ adjective ഇളവ് Ex. ഈ പീഡികയിൽ ഓരോ സാധനവും ഇളവ് വിലയിൽ ലഭിക്കുന്നു MODIFIES NOUN:അവസ്ഥ വസ്തു പ്രവര്‍ത്തനം ONTOLOGY:संबंधसूचक (Relational) ➜ विशेषण (Adjective)Wordnet:benভরতুকিপ্রদত্ত gujરિયાયતી hinरियायती kanರಿಯಾಯಿತಿಯ kasکَم قۭمتہٕ وول kokसुटीचें oriରିହତି panਰਿਆਇਤ tamசலுகை urdرعایتی , کفایتی noun കഠിന നിയന്ത്രണം ഇല്ലാത്ത അവസ്ഥ Ex. ഭാരതത്തില്‍ സാമ്പത്തീക ഇടപാടുകളില്‍ ഇളവുകള്‍ ഉള്ളതിന്റെ സൂചനകള്‍ കാണുന്നുണ്ട് ONTOLOGY:भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)Wordnet:kanಹಿನ್ ಸರಿತ kasنرمی marनरमाई oriକୋହଳତା Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP