Dictionaries | References ക കോണ് Script: Malyalam See also: കോണ് Meaning Related Words കോണ്‍ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun രണ്ട് നേര്വരകള്‍ കൂടിച്ചേരുന്ന സ്ഥലം. Ex. ഈ കോണ് നാല്പത്തി അഞ്ച് ഡിഗ്രിയുടേതാണ്. HYPONYMY:ന്യൂനകോണ്‍ സമകോണം അധിക കോണ്‍ ഋജുകോണ്‍ ബൃഹദ് കോണ്‍ പൂര്‍ണ്ണകോണ്‍ ONTOLOGY:ज्ञान (Cognition) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmকোণ bdखना kasزٲویہِ kokकोन marकोन mniꯑꯦꯡꯒꯜ panਕੋਣ tamகோணம் telకోణం urdزاویہ noun ഭിന്നമായ ദിശകളില്‍ നിന്നു വന്നിട്ടു ഒരേ സ്ഥാനത്തു കൂടിച്ചേരുന്ന രേഖകളുടേയും ഭൂതലത്തിന്റേയും ഇടയിലുള്ള സ്ഥാനം. Ex. പലഹാരങ്ങളുടെ പീടിക അങ്ങാടിയുടെ തെക്കെ കോണിലാണു്. HYPONYMY:മൂല ഉഴുവാത്ത അറ്റം ഉഴാൻ വിട്ടുപോയ മൂല അനേക വർഷങ്ങൽ ONTOLOGY:स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കോണം മുക്കു് മൂല മുന അഗ്രം കോടി വാള്മുന തിരിവു് വളവു് രണ്ടു തെരുവുകള്‍ ബന്ധിക്കുന്ന സ്ഥലം.Wordnet:asmকোণ benকোণ gujખૂણો hinकोना kanಕೋನ kasکوٗن kokकोनसो mniꯆꯨꯊꯦꯛ nepकुनु oriକୋଣ panਕੋਨਾ sanकोणः telదిక్కు urdکونا , گوشہ , پہلو , سرا noun ഐസ്ക്രീം നിറച്ച് കഴിക്കുന്നതിനു വേണ്ടി മൈദ കൊണ്ടുണ്ടാക്കിയ കോണാകൃതിയുള്ള സാധനം. Ex. കോണ്‍ വളരെ കറുമുറ ആണെങ്കിലും നല്ലാതാണ്. MERO STUFF OBJECT:മൈദ ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ഐസ്ക്രീം കോണ്Wordnet:asmকোণ bdआइस्क्रिम फंफ्ला benআইসক্রীম কোন gujકોન hinकोन kasکون , چِلِم , اَیِسکریٖم کون mniꯑꯥꯏꯁꯀꯔ꯭ꯤꯝꯒꯤ꯭ꯑꯇꯨꯝꯕ꯭ꯑꯐꯨꯟꯕ꯭ꯑꯀꯣꯏꯕ꯭ꯄꯣꯠ oriଆଇସକ୍ରିମ୍ କୋନ୍ panਕੋਨ urdکُون , آئیس کریم کون See : ഗുഹ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP