കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്ഗ്ഗത്തില്പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.
Ex. ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.
MERO COMPONENT OBJECT:
കുതിരക്കഴുത്തിലെ രോമം
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
മൃഗരാജാവു് മൃഗരാജന്‍ മൃഗപതി മൃഗാധിപന്‍ മൃഗാരി മൃഗാസനന് മൃഗാദനന്‍ സിംഹത്താന് ആണ്സിംഹം മൃഗാധിരാജന്‍ മൃഗേന്ദ്രന്‍ പഞ്ചാസ്യന്‍ ഹര്യക്ഷന് കേസരി ഹരി കണ്ഠീരവന്‍ മൃഗരിപു ഗജരിപു.
Wordnet:
bdसिंह
gujસિંહ
hinसिंह
kanಸಿಂಹ
kasپادَرسٕہہ , شیر بَبَر
kokशींव
marसिंह
mniꯅꯣꯡꯁꯥ
nepसिंह
oriସିଂହ
panਸ਼ੇਰ
sanसिंहः
tamசிங்கம்
telసింహం
urdشیر , اسد , باگھ