Dictionaries | References യ യുദ്ധം Script: Malyalam Meaning Related Words Rate this meaning Thank you! 👍 യുദ്ധം മലയാളം (Malayalam) WN | Malayalam Malayalam | | noun അപകടകരമായിട്ടുള്ള ഒന്നിനെ ഇല്ലാതാക്കുന്നതിനായിട്ടുള്ള ഒരു പ്രയത്നം Ex. അയാള് ദാരിദ്രത്തിനെതിരെ യുദ്ധം ചെയ്തു/നാം ഭീകരവാദത്തിനെതിരെ ഒരു യുദ്ധം പ്രഖ്യാപിക്കേണ്ടതാണ് ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അനീകം അഭിസമ്പാതം അഭ്യാഗമം അഭ്യാമര്ദ്ദം ആജി ആയോധനം ആസ്കന്ദനം ആഹവം കലഹം കലി ജന്യം പ്രഷനം പ്രവിദാരണം മൃധം യുത്ത് രണം വിഗ്രഹം സമീകം സമരം സമിതി സമാഘാതം സംഖ്യം സംയുഗം സംഗ്രാമം സമ്പരായം സമ്പ്രഹാരം സംയത്ത് സംസ്ഫോടംWordnet:asmসংগ্রাম benযুদ্ধ gujયુદ્ધ hinयुद्ध kanಯುದ್ಧ panਯੁੱਧ urdمہم , جنگ , معرکہ , , لڑائی , محاذ noun തമ്മില്‍ തല്ലല്‍ നടത്തുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം Ex. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അടി വഴക്ക് തർക്കംWordnet:gujલડાઈ kasلَڑٲے oriଲଢାଇ See : ഗുസ്തി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP