Dictionaries | References

ലോകം

   
Script: Malyalam

ലോകം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില് അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്   Ex. മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില് ഏഴ് ലോകങ്ങള് മുകളിലും ഏഴ് ലോകങ്ങള് താഴെയുമാകുന്നു
HYPONYMY:
പാതാളം പരലോകം അരുണകിരണം യമലോകം രസാതലം സ്വര്‍ഗ്ഗം
ONTOLOGY:
पौराणिक स्थान (Mythological Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഭുവനം ഉലകം ജഗതി ജഗത്ത് വിഷ്ടപം
Wordnet:
benলোক
hinलोक
kanಲೋಕ
kasدُنِیاہ
marभुवन
oriଲୋକ
tamஉலகம்
telప్రపంచం
urdدنیا , سطح , طبق
 noun  ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.   Ex. മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
MERO MEMBER COLLECTION:
ആളുകള്‍
ONTOLOGY:
समूह (Group)संज्ञा (Noun)
SYNONYM:
സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം ഉലകം ജഗതി ജഗത്തു്‌ ഭുവനം വിഷ്ടപം ഭൂതം ഭൂതലം ഭൂമി പ്രപഞ്ചം മനുഷ്യജീവിത രംഗം വിശ്വം പ്രകൃതി.
Wordnet:
bdसंसारनि मानसि
gujદુનિયા
hinदुनिया
kanಜಗತ್ತು
kasزمانہٕ
kokसंवसार
mniꯇꯥꯏꯕꯪꯄꯥꯟ
nepदुनिया
panਦੁਨਿਆ
sanसंसारः
tamஉலகம்
urdدنیا , جہاں , دنائے فانی , کائنات , دنیا والے لوگ , عوام
 noun  ആര്ക്കെങ്കിലും വസ്തുക്കളുടെ ആകൃതിയെക്കുറിച്ച് വിലയിരുത്താനുതകുന്ന തരത്തിലുള്ള ബോധം.   Ex. എല്ലാവര്ക്കും തന്റേതായ ലോകം ഉണ്ട്.
ONTOLOGY:
बोध (Perception)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmপৃথিৱী
bdसानथि
benজগত্
kasدُنیا
mniꯇꯥꯏꯕꯪꯄꯥꯜ
urdدنیا
 noun  വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.   Ex. പ്രാണികള്ക്ക് വെവ്വേറെ ലോകം ഉണ്ട്./ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.
ONTOLOGY:
भाग (Part of)संज्ञा (Noun)
SYNONYM:
ഉലകം ജഗത്ത് വിശ്വം
Wordnet:
asmজগত
bdसंसार
benসংসার
gujદુનિયા
kasدُنیاہ , سمسار
kokसंवसार
panਸੰਸਾਰ
sanजगत्
tamஉலகம்
telప్రపంచం
urdدنیا , جہان , کائنات , عالم
   See : വിശ്വം, ഭൂലോകം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP