Dictionaries | References അ അവശിഷ്ടം Script: Malyalam Meaning Related Words Rate this meaning Thank you! 👍 അവശിഷ്ടം മലയാളം (Malayalam) WN | Malayalam Malayalam | | noun ഏതെങ്കിലും തകര്‍ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം. Ex. ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്. ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmভগ্নাৱশেষ bdबायखोन्दा न benধ্বংসাবশেষ gujખંડેર hinखंडहर kanಪಾಳುಬಿದ್ದ kasکھَنٛڈَر kokमोडगळ marभग्नावशेष mniꯀꯤꯟꯊꯔꯕ꯭ꯀꯣꯅꯨꯡ nepखण्डहर oriଭଗ୍ନାବଶେଷ sanभग्नावशेषः tamஉடைந்தபாகம் telశిధిలములు urdکھنڈر , باقیات noun തകര്‍ന്ന വസ്തുക്കള്‍, തകര്‍ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം. Ex. അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു. ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:bdजाबार जोथोर benধ্বংসাবশেষ gujકાટમાળ hinमलबा kanಬಿದ್ದ ಮನೆಯ ಇಟ್ಟಂಗಿ kasمَلبہٕ marमलमा mniꯑꯃꯣꯠꯄ꯭ꯄꯩꯐꯝ oriଭଗ୍ନାବଶେଷ panਮਲਬਾ tamஇடிந்த கட்டிடத்தின் கல் telచెత్తప్రోగు urdملبہ noun ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം. Ex. ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു. ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:bdगारनाय मुवा gujકચરો hinअपशेष kanಕೆಟ್ಟ ನೀರು kasژھۄٹ marटाकाऊ पदार्थ mniꯍꯨꯟꯗꯣꯛꯈꯥꯛ nepअवशेष oriବର୍ଜ୍ୟବସ୍ତୁ panਰਹਿੰਦ ਖੂਹੰਦ sanअवकरः tamகழிவுகள் telవ్యర్థ urdکچرا , باقیات , بےکار شی , رائیگا ں , بے فائدہ , بے مصرف Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP