Dictionaries | References

ആധിക്യം

   
Script: Malyalam

ആധിക്യം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  അധികമാകുന്ന അവസ്ഥ.   Ex. ശരീരത്തില്‍ പഞ്ചസാരയുടെ ആധിക്യം കൊണ്ട് പ്രമേഹം ഉണ്ടാകുന്നു.
ONTOLOGY:
अवस्था (State)संज्ञा (Noun)
 noun  അധികമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. ധനത്തിന്റെ ആധിക്യം നിമിത്തം അവന്‍ അഹങ്കാരിയായി മാറി.
HYPONYMY:
ആധിക്യം എലിശല്യം
ONTOLOGY:
अवस्था (State)संज्ञा (Noun)
Wordnet:
mniꯃꯔꯥꯡ꯭ꯀꯥꯏꯕꯒꯤ꯭ꯃꯑꯣꯡ
urdکثرت , بہتات , زیادتی , بھرمار , افزوں , انبار , افراط
 noun  ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ കാര്യത്തിന്റെ ആവശ്യകത അല്ലെങ്കില്‍ ഔചിത്യത്തിനേക്കാളും കൂടിയ അവസ്ഥ   Ex. ഏതൊരു വസ്തുവിന്റേയും ആധിക്യം നന്നല്ല
ONTOLOGY:
अवस्था (State)संज्ञा (Noun)
Wordnet:
kasحَدٕ روٚس , حدٕ بَغٲر
mniꯀꯥꯍꯦꯅꯕ
urdزیادتی , افراط , مبالغہ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP