തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.
Ex. ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
ചൂതിലെ ഒരു കരു
Ex. ചതുരംഗക്കളിയിൽ ആന എപ്പോഴും നേരെ മാത്രമെ സഞ്ചരിക്കുകയുള്ളു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
urdہاتھی , فیل , پیل , کشتی