Dictionaries | References

ഉരുവിടുക

   
Script: Malyalam

ഉരുവിടുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  മനഃപ്പാഠമാക്കുന്നതിനായി വീണ്ടും വീണ്ടും പറയുക അല്ലെങ്കില്‍ പഠിക്കുക   Ex. കുട്ടികള്‍ ഗുണനപ്പട്ടിക ഉരുവിട്ട് കൊണ്ടിരുന്നു
HYPERNYMY:
ആവര്ത്തിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
മനഃപാഠമാക്കുക കാണാപാഠം പഠിക്കുക
Wordnet:
asmআওৰোৱা
bdआवराय
benঅভ্যাস করা
gujગોખવું
hinरटना
kanಬಾಯಿಪಾಠಮಾಡು
kasگوٹہٕ کَرُن
kokपाठ करप
marपाठ करणे
mniꯑꯧꯔꯥꯏꯕ
nepकन्ठ गर्नु
oriଡାକିବା
panਰਟਣਾ
sanआवर्तय
tamமனப்பாடம் செய்
telవల్లెవేయు
urdرٹنا , زبانی یادکرنا , گھونٹنا , مشق کرنا
verb  ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വാക്ക് പലവട്ടം പറയുക   Ex. വരാനുള്ളത് വന്നു കഴിഞ്ഞു, പിന്നെന്തിനാ അക്കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്
HYPERNYMY:
ആവര്ത്തിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
ആവര്ത്തിക്കുക പറയുക
Wordnet:
asmবাৰে বাৰে কোৱা
benবার বার বলা
gujરટવું
marघोकणे
mniꯁꯣꯟꯗꯨꯅ꯭ꯂꯩꯕ
oriଘୋଷୁଛ
panਰਟਣਾ
sanआवृत्
telపునరుచ్చరించుట
urdرٹنا , دہرانا , یادکرنا
See : പറയുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP