കമ്പിളി അല്ലെങ്കില്‍ മറ്റൊരു ചൂടുള്ള വസ്‌ത്രം മുതലായവ ഉണ്ടാക്കാന്‍ കഴിയുന്ന ചെമ്മരിയട് മുതലായവയുടെ രോമത്തില്‍ നിന്ന് ഉണ്ടാക്കുന്ന നൂല്.
Ex. സീത സ്വെറ്റർ ഉണ്ടാക്കുന്നതിനു വേണ്ടി രണ്ടു ഉണ്ട നൂല് വാങ്ങി.
HOLO STUFF OBJECT:
മഫ്ളർ മടക്കിട്ടിരിക്കുന്ന പരുത്തി തുണി
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കമ്പിളിനൂല് ആട്ടിന്‍ രോമം.
Wordnet:
asmঊণ
bdउल
benউল
gujઊન
kanಉಣ್ಣೆ
kasییٛر
kokलोकर
marलोकर
mniꯁꯥꯝꯇꯨ
nepऊन
panਉੱਨ
urdاون