Dictionaries | References

താമര

   
Script: Malyalam

താമര     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ഭംഗിയുള്ള പൂവുകള്കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില് ഉണ്ടാകുന്നതുമായ ഒരു ചെടി.   Ex. കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.
HOLO MEMBER COLLECTION:
താമരക്കൂട്ടം
HYPONYMY:
നീലത്താമര താമരപ്പൂവ്
MERO COMPONENT OBJECT:
പങ്കജം
ONTOLOGY:
जलीय वनस्पति (Aquatic Plant)वनस्पति (Flora)सजीव (Animate)संज्ञा (Noun)
SYNONYM:
വാരിജാതം വാരിജം വിന്തം വനരുഹം അര്ണ്ണോജം അണ്ടലര്‍ അരവിന്ദം അനീകിനി അംഭോരുഹം അംഭോജിനി അംഭോജം അംബുരുഹം അംബുജം അബ്ജം ആസ്യപത്രം ഉല്പജലം ഉദജം പയോജം പാഥോരുഹം പാഥോജം പാനീയരുഹം പുടകം പുഷ്കരം പത്മിനി പത്മം പങ്കരുഹം പങ്കജാതം പങ്കേരുഹം രവിനാഥം രമാപ്രിയം കഞ്ചം കര്ദ്ദ്മജം കവാരം കമലം ക്ഷീരജം ശ്രീഗേഹം സാരസം സുജലം സരോരുഹം സരോജിനി സരോജം സരപത്രിക
Wordnet:
asmপদুম
bdफामि
benপদ্ম
gujકમળ
hinकमल
kasپَمپوش , کَمل ,
kokसाळीक
nepकमल
oriପଦ୍ମ
panਕਮਲ
sanकमलम्
tamதாமரை
telతామరపువ్వు
urdکنول , گل نیلوفر , کنار
See : കമലിനി, അംബുജം
See : പങ്കജം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP