Dictionaries | References

തോന്ന്യാസം

   
Script: Malyalam

തോന്ന്യാസം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  മറ്റൊരാളുടെ ആഗ്രഹമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും കാര്യം ചെയ്യുക അല്ലെങ്കില്‍ ചെയ്യിപ്പിക്കുക.   Ex. നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  തോന്നിയ പടിയുള്‍ള പെരുമാറ്റം   Ex. നിന്റെ തോന്ന്യാസം ഇവിടെ നടക്കില്ല
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  നിയന്ത്രണമില്ലാത്ത അവസ്ഥ.   Ex. രാജാവിന്റെ തോന്ന്യാസം കാരണം പ്രജകളുടെ ഇടയില്‍ ഭീതി പടര്ന്നു .
ONTOLOGY:
अवस्था (State)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP