Dictionaries | References ദ ദുഃഖം Script: Malyalam Meaning Related Words ദുഃഖം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ദുഃഖിതനാവുന്ന അവസ്ഥ അല്ലെങ്കില് മനസ്സ് ഒന്നിലും ഉറയ്ക്കാതെ നില്ക്കുന്ന അവസ്ഥ. Ex. അവന്റെ മുഖത്ത് ദുഃഖം മൂടിനില്ക്കുന്നു. ONTOLOGY:मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun) SYNONYM:കുണ്ഠിതം മ്ലാനത വിഷണ്ണത അപ്രസന്നതWordnet:asmউদাসীনতা bdहथास benউদাসীনতা gujઉદાસી hinउदासी kanಬೇಸರ kasپَریشٲنی , اُدٲسی kokनिर्शेवणी marऔदासीन्य nepउदासीनता oriଉଦାସ panਉਦਾਸੀ sanअप्रसन्नता telవిచారం urdاداسی , منحوسیت , غمگینی , ویرانی , دلگیری , غم انگیزی , noun ദുഃഖിതനാകുന്ന അവസ്ഥ. Ex. രണ്ടു കൊല്ലം വീട്ടില്‍ നിന്നു അകലെ താമസിച്ചതിനു ശേഷം വീട്ടുകാരെ കണ്ടപ്പോള്‍ അവന്റെ ദുഃഖം കൂടിക്കൊണ്ടിരുന്നു. ONTOLOGY:मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun) SYNONYM:വ്യാകുലതWordnet:asmউৎকণ্ঠা bdहांखुरथि benআতুরতা gujઆતુરતા hinआतुरता kanಆತುರತೆ kasبےٚ قَرٲری kokउमळशीक marआतुरता mniꯏꯈꯧꯂꯥꯡꯕ nepआतुरता oriଆତୁରତା panਬੇਚੈਨੀ sanउत्कण्ठा tamபொறுமையின்மை telఆతురత urdبیقراری , بےچینی , بےتابی , بےکلی , بےحالی , بےصبری noun പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം. Ex. രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു. ONTOLOGY:मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun) SYNONYM:സങ്കടം വ്യസനം ഖേദം പ്രയാസം ഹൃദയവേദന മനോവേദന വിഷാദം ശോകം വ്യഥ സന്താപം.Wordnet:asmশোক benশোক gujશોક hinशोक kanದುಃಖ kasغم kokदुख्ख marशोक nepअपसोस panਦੁੱਖ sanशोकः tamவருத்தம் urdغم , دکھ , افسوس , رنج , صدمہ , ملال , , الم See : വേദന അറിയിക്കല്, ഖേദം Related Words ദുഃഖം അനാത്മക ദുഃഖം ചെയ്തുപോയ കുറ്റത്തേയോ പാപതേയൊ ഓര്ത്തുള്ള ദുഃഖം പിന്നീടുണ്ടാകുന്ന ദുഃഖം رنج دوعالم اَناتمَکدُکھ अनात्मकदुःख अनात्मकदुःखम् अनात्मकदूख অনাত্মকদুঃখ ଅନାତ୍ମକଦୁଃଖ અનાત્મકદુ ਅਨਾਤਮਕ-ਦੁੱਖ அனாத்மத்துக்கம் అనంతదుఃఖం வருத்தம் غم अपसोस શોક శోకం आफसोस उदासी उदासीनता औदासीन्य ଅବଶୋଷ ਪਛਤਾਵਾ અફસોસ ઉદાસી हथास पश्चात्तापः ਉਦਾਸੀ துன்பம் విచారం ಪಶ್ಚಾತಾಪ ಬೇಸರ अफसोस অনুতাপ উদাসীনতা শোক पश्चात्ताप अप्रसन्नता निर्शेवणी शोकः शोक ଉଦାସ ਦੁੱਖ दुख्ख ଦୁଃଖ ದುಃಖ దుఃఖం दुखु അപ്രസന്നത കുണ്ഠിതം മ്ലാനത വ്യഥ വിഷണ്ണത ശോകം സന്താപം ഹൃദയവേദന അനുശയം ആത്മനിന്ദ ആത്മനിര്വേംദം ആത്മനിര്വേദം തന്നെത്താന്‍ കുറ്റപ്പെടുത്തല്‍ ധര്മ്മചിന്ത പ്രയാസം പാപബോധം മനസ്സാക്ഷിക്കുത്തു് മനോവേദന മാനസാന്തരം വിപ്രതീസാരം സ്വാധിക്ഷേപം മന മനസ്താപം അനുതാപം സങ്കടം ദുഃഖപൂര്ണ്ണമായ ദുഃഖിതരായ വിഷാദം ആനന്ദാവസ്ഥ കരകേറ്റുക കോമളഹൃദയനായ ദുഃഖമല്ലാത്ത ഭാഗികമായി പക്ഷാഘാതമുള്ള വിയോഗമുണ്ടാകാത്ത വിരഹവേദന സങ്കല്പ്പിക്കുന്നവന് സന്താനമില്ലായ്മ സഹതാപം ദുഃഖകരമായ വ്യസനം ആക്കിത്തീർക്കുക ഒന്നുംമിണ്ടാതെ കണ്ണീരോടെ ക്ലേശം കൈയില്ലാത്ത ഖേദം തറഞ്ഞുകയറുക ദുഃഖകരമായ വാര്ത്ത ദുഃഖമില്ലാത്തവന്‍ Folder Page Word/Phrase Person Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP