noun ഒരു തരം കനം കുറഞ്ഞ പുല്ല് അല്ലെങ്കില്‍ ചെറിയ സസ്യജാലം.
Ex.
കുളത്തിന്റെ കരയിലുള്ള അമ്പലത്തിന്റെ പടികളില്‍ ഒരുപാട് പായല്‍ ഉണ്ട്. ONTOLOGY:
वनस्पति (Flora) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
bdबादामालि
benশ্যাওলা
gujશેવાળ
hinकाई
kasماس
marशेवाळे
mniꯏꯁꯡ
panਕਾਈ
tamபாசி
noun വെള്ളത്തിന്റെ അകത്തുളള ഒരു തരത്തിലുളള പുല്ല്.
Ex.
കുളത്തില്‍ പായല്‍ അധികമായതിനാല്‍ നീന്തുവാന്‍ അസൌകര്യമാണ് . ONTOLOGY:
जलीय वनस्पति (Aquatic Plant) ➜ वनस्पति (Flora) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
asmশেলাই
bdबादामालि
benশৈবাল
gujશેવાળ
hinशैवाल
kanಪಾಚಿ
kasہِل
marशेवाळ
nepझ्याउ
oriଶିଉଳି
panਸਿਬਾਲ
sanशैलजः
tamமரப்பாசி
telనీటిపాచి
urdسیوار , جل کیش
noun വെള്ളത്തിന്റെ ഉപരിതലത്തില്‍ കൂടിക്കലര്‍ന്നു കിടക്കുന്ന ചണ്ടി അല്ലെങ്കില്‍ ചെറിയ സസ്യം.
Ex.
കുടം ദിവസവും വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ പായല്‍ പിടിക്കും. ONTOLOGY:
वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
noun ചെമ്പ്, പിച്ചള മുതലായവ കൊണ്ടുള്ള പാത്രങ്ങളില്‍ ഉണ്ടാകുന്ന പച്ചനിറമുള്ള ചെറിയ പുല്ല്.
Ex.
പുളി കൊണ്ട് തേച്ചപ്പോള്‍ പായല്‍ പുറത്തുവന്നു. ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmকঁহ
benকাই
gujકાઈ
kasزَنٛگارٕ
urdکائی