Dictionaries | References

പീഠം

   
Script: Malyalam

പീഠം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം   Ex. വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു
HYPONYMY:
ദണ്ഡ്
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ബഞ്ച് ആസനം
Wordnet:
benপিঁড়ে
gujબાજઠ
hinपीढ़ा
kanಪೀಠ
kasچوٗکۍ
kokपाट
marपाट
oriପିଢ଼ା
panਪੀੜ੍ਹਾ
tamமனை
telపీట
urdپیڑھا , پاٹا , پٹرا
 noun  മുകളില്‍ കയറിയിരിക്കുവാന്‍ പറ്റുന്ന വസ്തു.   Ex. ഗുരുജിയെ സ്വാഗതം ചെയ്യുന്നതിനായി കുട്ടികള്‍ തങ്ങളുടെ പീഠം ഉപേക്ഷിച്ച് എഴുന്നേറ്റു നില്ക്കുന്നു.
HYPONYMY:
ആനയംബാരി. പീഠം ദര്ഭവിരിച്ചഇരിപ്പിടം പര്യാണം കസേര ഇരിപ്പിടം ഇന്ദ്രസിഹാസനം ചെറിയ ഇരിപ്പിടം മചിയ ബെഞ്ച് ഫുട്ട് റെസ്റ്റ് സോഫ സുഖാസനം മോഢ സിംഹാസനം
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഇരിപ്പിടം
Wordnet:
asmআসন
bdजिरायग्रा
benআসন
gujઆસન
hinआसन
kasسیٖٹ
kokबसका
marआसन
oriଆସନ
panਆਸਨ
tamஆசனம்
telపీట
urdکرسی , مسند , تخت , چوکی , گدی
 noun  പവിത്രവും വിശിഷ്ടവുമായ സ്ഥാനം   Ex. കാഞ്ചീപുരം പ്രസിദ്ധമായ പീഠം ആകുന്നു
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benপীঠ
gujપીઠ
telపీఠం
urdپیٹھ
 noun  ജോലിക്കാരന്‍ ഇരുന്ന് പണിയുന്ന ചട്ടക്കൂട്.   Ex. ജോലിക്കാരന്‍ പീഠത്തില്‍ നിന്നെഴുന്നേറ്റ് വര്ത്തമാനം പറയുവാന്‍ തുടങ്ങി.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmপীৰা
benভারা
kasخامہٕ
nepपिर्का
oriଭାରା
urdپاڑھ
   See : ഇരിപ്പിറ്റം, കസേര

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP