Dictionaries | References മ മഞ്ഞ് Script: Malyalam See also: മഞ്ഞ് Meaning Related Words മഞ്ഞ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun വെള്ളത്തിന്റെ ദൃഢമായ രൂപം. Ex. പൂജ്യം ഡിഗ്രി സെത്ഷ്യസില്‍ വെള്ളം മഞ്ഞായി മാറുന്നു. HYPONYMY:മഞ്ഞ് ഹിമം ആലിപ്പഴം ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ഹിമംWordnet:asmবৰফ bdबरफ gujબરફ hinबर्फ kanಹಿಮ kasشیٖن kokबर्फ mniꯎꯟ panਬਰਫ.ਬਰਫ਼ sanहिमः tamபனிகட்டி telమంచు urdبرف , منجمدپانی , آب منجمد മഞ്ഞ് noun വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്. Ex. ഒരുപാട് മഞ്ഞ് വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ് നശിച്ചു പോയി. HOLO PORTION MASS:മഞ്ഞുതുള്ളി ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മഞ്ഞ് ഹിമം നീഹാരം തുഷാരം തുഹിനം പ്രാലേയം മിഹിക അവശ്യായം ചനിവെള്ളം.Wordnet:asmকুঁৱলী benহিম gujહિમ hinपाला kanಹಿಮ kasکَٹھٕ کوٚش oriଶିଶିର sanहिमम् telమంచు urdپالا , برف , یخ , ثلج മഞ്ഞ് noun വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്. Ex. കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ് വീണു കൊണ്ടിരിന്നു. MERO COMPONENT OBJECT:ജലം ONTOLOGY:प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മഞ്ഞ് ഹിമം തുഷാരം തുഹിനം നീഹാരം പ്രാലേയം മിഹിക അവശ്യായം ചനിവെള്ളം.Wordnet:asmনিয়ৰ benহিম gujઝાકળ hinओस kanಮಂಜು kasشَبنَم , لَو , سُرٕ دَگ kokदंव marदव mniꯂꯤꯛꯂꯥ nepशीत oriକାକର panਤਰੇਲ sanसीकर tamபனி urdشبنم , اوس Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP