Dictionaries | References

മത്സരം

   
Script: Malyalam

മത്സരം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും ജോലിയില്‍ മറ്റുള്ളവരേക്കാള് മുന്പിലെത്താനുള്ള പ്രയത്നം.   Ex. ഈയിടെയായി കമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം ചന്തയിലെപ്പോഴും പുതിയ ഉത്പന്നങ്ങള്‍ വരുന്നു.
HYPONYMY:
അന്താക്ഷരി
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പോരാട്ടം
Wordnet:
asmপ্রতিযোগিতা
bdबादायलायनाय
benপ্রতিযোগীতা
gujહરીફાઈ
hinप्रतियोगिता
kanಪೈಪೋಟಿ
kasمان مان
kokसर्त
marस्पर्धा
mniꯂꯝꯖꯦꯜ
nepप्रतियोगिता
oriପ୍ରତିଯୋଗିତା
panਮੁਕਾਬਲਾ
sanप्रतियोगिता
tamபோட்டி
telపోటీ
urdمقابلہ , ہمسری , رقابت
 noun  മുന്‍ കൂട്ടി തീരുമാനിച്ച മത്സരം, ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ഒരാളെ വിജയിയായി തിരെഞ്ഞെടുക്കുന്നു   Ex. മനോഹര്‍ സ്കൂള്‍ വാര്ഷിക മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു/ ഈ പ്രാവശ്യം ശ്യാം ഒരു പേരെടുത്ത ഗുസ്തിക്കാരനുമായിട്ടാണ് മത്സരിക്കേണ്ടത്.
HYPONYMY:
ഗുസ്തി ഓട്ടമത്സരം മത്സരം മുഷ്ടിയുദ്ധം തുല്യ ശക്തി
ONTOLOGY:
सामाजिक कार्य (Social)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
benপ্রতিযোগিতা
hinप्रतियोगिता
kasمُقابلہٕ
mniꯂꯝꯕꯥ
nepभिडन्त
panਮੁਕਾਬਲਾ
urdمقابلہ , سامنا , مٹھ بھیڑ
 noun  രണ്ടോ അതിലധികമോ മത്സരാര്ത്ഥികളോ ടീമോ പങ്കെടുക്കുന്ന മത്സരം.   Ex. ഞങ്ങള്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരം കണ്ടുകൊണ്ടിരിക്കുകയാണ്
HYPONYMY:
ഫൈനല്‍ സെമി ഫൈനല് ക്വാര്ട്ടര്‍ ഫൈനല് രഞ്ചിട്രോഫി പരിശീലന മത്സരം
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
മാച്ച്
Wordnet:
asmমেচ
bdबादायनाय
benখেলা
gujમેચ
hinमैच
kanಪಂದ್ಯ
kasمیچ
marसामना
mniꯃꯦꯆ
nepप्रतियोगिता
oriଖେଳ ପ୍ରତିଯୋଗିତା
panਮੈਚ
sanस्पर्धा
telఆట
urdمیچ , مسابقہ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP