Dictionaries | References

മുള

   
Script: Malyalam

മുള     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മുളച്ചു വരുന്ന വിത്തില്‍ നിന്നു പുറത്തുവരുന്നതും പുതിയ ഇലകള്‍ പുറത്തുവരുന്നതുമായ ചെറിയതും കോമളവുമായ ഭാഗം.   Ex. വയലില്‍ കടലയുടെ മുള പുറത്തു വന്നു.
HYPONYMY:
പുതു മുള
ONTOLOGY:
प्राकृतिक वस्तु (Natural Object)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
അലങ്കല്‍ ഇത പ്രരോഹം പ്രതാനം പല്ലവകം പല്ലവം തരുണകം കുരുപ്പ
Wordnet:
asmগঁ্জালি
bdबिथ
benঅঙ্কুর
gujઅંકુર
hinअंकुर
kanಮೊಳಕೆ
kasبامَن
kokकोम
marअंकुर
mniꯃꯌꯣꯜ
nepअङ्कुर
oriଗଜା
panਕਰੂੰਬਲ
sanअङ्कुरः
telమొలక
urdکلی , سوئے , شاخ , شگوفہ , غنچہ
noun  നീളമുള്ള ദൃഢമായ മുട്ടുകളില്‍ അവിടവിടായി വേരുകളുള്ള മേയാനും കുട്ട മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു സസ്യം.   Ex. അവന് തന്റെ പൂന്തോട്ടത്തില്‍ മുള വച്ചു പിടിപ്പിക്കുന്നു.
HOLO MEMBER COLLECTION:
മുളയുടെ കൂട്ടം
HOLO STUFF OBJECT:
ഇഴ വാരികുന്തം പശ മുളങ്കുറ്റി മുളംകുഴല്
HYPONYMY:
മുള മാതംഗ് ബിധുലി ചെംമുള പക്സാലു കംടാല്‍ മുള്ളന്‍മുള നാൽബാംസ് ഗോരവ മുള ഗോബിയ ലടംഗ ബോലംഗി മുള ചെറുമുള സിരാംച തണ്ടുലൌധ ബേനംഗ് റിംഗാല നര്രീ
ONTOLOGY:
वनस्पति (Flora)सजीव (Animate)संज्ञा (Noun)
SYNONYM:
ഈറ്റ ഓട ഓടല്‍ വേത്രം വേല്‌ കാട്ടുചൂരല്‍ ഇല്ലി ത്വസ്കാരം കർമ്മാരം ത്വചിസാരം തൃണത്വജം ശതപർവ്വം യവഫലം വേണു മസ്കരം തേജനം കണ്ടാലു കണ്ടകി മഹാബലം ദൃഢപത്രം ദൃഢഗ്രന്ഥി ധനുർദ്രുമം ധനുഷ്യം പിരമ്പ്‌ കല്ലുമുള നെല്ലിമുള.
Wordnet:
asmবাঁহগছ
bdऔवा
benবাঁশ
gujવાંસ
hinबाँस
kanಬಿದುರು
kasبٲنس
kokकोंडो
marबांबू
mniꯋꯥ꯭ꯄꯥꯝꯕꯤ
nepबाँस
oriବାଉଁଶ
panਬਾਂਸ
sanवेणुः
tamமூங்கில்
urdبانس
noun  മൃദുവായ നേർത്ത ഒരുതരം മുള   Ex. മുള പേപ്പർ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു
ONTOLOGY:
वनस्पति (Flora)सजीव (Animate)संज्ञा (Noun)
Wordnet:
benপাতলা বাঁশ
hinबाँसी
kasبانٛسی
panਬਾਂਸੀ
telవెదురుగుజ్జు
urdبانسی
See : അണ്ടി

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP