വലിയ ചക്രം ഉള്ള വാഹനം അത് ഭൂമിയുടെ ഉപരിതലം നിരപ്പുള്ളതാക്കുന്നതിനായിട്ട് ഉപയോഗിക്കുന്നു
Ex. റോഡ് നിരപ്പാക്കുന്നതിനായിട്ട് റോളര് ഓടിച്ചുകൊണ്ടിരുന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
റോളര്
Ex. രണ്ട് റോളറുകള്‍ക്കിടയിലൂടെ ഇരുമ്പു കടത്തിവിട്ടാണ്‍ തകരം ഉണ്ടാക്കുന്‍നത്
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
റോളര്‍
Ex. കുട്ടികള്‍ റോളര്‍ വച്ച് കളിക്കിഉന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
കടലാസ് ചുരുട്ടി വയ്ക്കുന്നതിനായിട്ട് ഉള്ള ടിന്നിന്റെ പൊള്ളയായ കുഴല്
Ex. അവന് പേപ്പറുകള് റോളറില് എടുത്തുവച്ചു