Dictionaries | References ല ലേസര് Script: Malyalam Meaning Related Words Rate this meaning Thank you! 👍 ലേസര് മലയാളം (Malayalam) WN | Malayalam Malayalam | | noun ഒരു പ്രത്യേക തരംഗ ദൈർഘ്യമുള്ള വൈദ്യുത കാന്തീക തരംഗങ്ങളെ വൈദ്യുത കാന്തീക പ്രേരണയിലൂടെ പുറത്ത് വിടുന്ന ഒരു ഉപകരണം Ex. ഓപ്പറേഷൻ, കാഠിന്യമുള്ള വസ്തുക്കള്‍, അതീവ നേര്ത്ത വസ്തുക്കള്‍ എന്നിവ മുറിക്കുക എന്നിവയ്ക്കും ലേസര്‍ ഉപയോഗിക്കുന്നു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benলেজার gujલેઝર hinलेज़र oriଲେଜର ରଶ୍ମି urdلیزر , لائٹ امپلکیشن بائی اسٹمیولیٹیڈ امیشن آف ریڈئیشن noun പ്രത്യേകമായി തയാറാക്കപ്പെട്ട സുരക്ഷിത ഉപകരണങ്ങളില്‍ വച്ച് ഖര, ദ്രവ, വാതക പദാർത്ഥങ്ങളില്‍ നിന്ന് പ്രത്യേക രീതിയില്‍ പ്രകാശം പതിപ്പിച്ച് അതില്‍ നിന്ന് ഉയര്ന്ന തരംഗ ദൈര്ഘ്യമുള്ള ഒരു തരം പ്രകാശം ഉത്പാദിപ്പിക്കുക അത് ഇന്ഫ്രാറെഡ്, അള്ട്രാവയലറ്റ് രശ്മികള്‍ എന്നിവയുടെ സ്രോതസ് ആകുന്നു Ex. ലേസര്‍ പല ആവശ്യങ്ങൾക്ക് ആയി പ്രയോജനപ്പെടുത്തുന്നു Wordnet:urdلیزر noun ഇന്ഫ്രാ റെഡ് അല്ലെങ്കില്‍ അതി സൂക്ഷ്മ തരംഗങ്ങളെ പോലെയുള്ള വൈദ്യുത കാന്തീക തരംഗങ്ങള്‍ ഉത്സർജിക്കുന്ന സ്രോതസ് Ex. ലേസര്‍ ആദ്യമായി കണ്ടുപിടിച്ചത് ആല്ബര്ട്ട്യ ഐന്സ്റ്റീന്‍ ആകുന്നു Wordnet:benলেজার kasلیزر Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP