വീതിക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
Ex. സേഠ്ജിയാല്‍ പാവപ്പെട്ടവര്ക്കുള്ള വസ്ത്ര വിതരണം നടത്തിയതിനുശേഷം ഭക്ഷണ വിതരണവും നടത്തപ്പെടും.
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും വസ്തുവിന്റെ കുറവ് നികത്തുന്നതിനു വേണ്ടി അതിനെ അയക്കുന്ന അല്ലെങ്കില് കൊടുക്കുന്ന പ്രക്രിയ.
Ex. ഈ പട്ടണത്തില്‍ വൈദ്യുതി വിതരണം കുറഞ്ഞു പോയി.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)