Dictionaries | References വ വെട്ടിമാറ്റുക Script: Malyalam Meaning Related Words വെട്ടിമാറ്റുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb ഏതെങ്കിലും ഒരു വസ്തുവില്‍ നിന്ന് അതിന്റെ ഏതെങ്കിലുമൊരു അംശം വെട്ടിമാറ്റുക Ex. അകൌണ്ഡന്റ് എന്റെ ശംബളത്തില്‍ നിന്ന് ഇരുപത് ശതമാനം നികുതിയായി വെട്ടിമാറ്റി HYPERNYMY:വേര്തിരിക്കുക ONTOLOGY:कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:വെട്ടിയെടുക്കുകWordnet:gujકાપવું kokकापप mniꯀꯛꯍꯧꯕ sanऊनय urdکاٹنا , منسوخ کرنا , تخفیف کرنا verb മുറിച്ച് വേര്പ്പെടുത്തുക Ex. അവന്‍ പുരപ്പുറത്തേയ്ക്ക് വീണുകിടന്ന മാവിന്റെകൊമ്പുകള്‍ വെട്ടിമാറ്റി HYPERNYMY:മുറിക്കുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:മുറിച്ചുമാറ്റുകWordnet:asmকাটি দিয়া bdदानस्रि benছেঁটে দেওয়া gujસોરવું hinछाँटना kanಕತ್ತರಿಸು kasچھانٛٹُن kokकापप mniꯍꯥꯏꯗꯠꯄ sanछिद् urdکاٹ دینا , کاٹنا , چھانٹا verb നീര്, തോല് മുതലായവ എടുക്കുന്നതിനു വേണ്ടി ശരീരം, വൃക്ഷലതാദികള്‍ മുതലായവയില്‍ ഏതെങ്കിലും ആയുധം കൊണ്ട് ആഘാതമേല്പ്പിച്ച് അതിന്റെ മുകളിലത്തെ ഭാഗം മാറ്റുന്ന പ്രക്രിയ. Ex. മഹേഷ് ആര്യവേപ്പിന്റെ തടി വെട്ടിമാറ്റികൊണ്ടിരിക്കുന്നു. HYPERNYMY:വെട്ടിമാറ്റുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:ഉരിയുക ഇളക്കിമാറ്റുകWordnet:bdजिर gujછોલવું hinपाछना kasزٕلُن kokचीर घालप mniꯃꯀꯨ꯭ꯈꯣꯛꯄ nepताछ्नु oriଛେଲିବା panਛਿੱਲਣਾ tamகத்தியால் கீறு urdفصدلگانا , گودنا , پاچھنا , پچھنےلگانا verb മുറിച്ച് വേര്പ്പെ ടുത്തുക Ex. അവന്‍ പുരപ്പുറത്തേക്ക് വീണുകിടന്ന മാവിന്റെ കൊമ്പുകള്‍ വെട്ടിമാറ്റി HYPERNYMY:പുറത്താക്കുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) SYNONYM:മുറിച്ചുമാറ്റുക Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP