Dictionaries | References വ വെള്ളി Script: Malyalam Meaning Related Words വെള്ളി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം. Ex. അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു. HOLO MEMBER COLLECTION:അഷ്ടധാതുക്കള് HOLO STUFF OBJECT:വെള്ളി നാണയം ONTOLOGY:रासायनिक वस्तु (Chemical) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:രജതം രസനം മഹശുഭ്രം രൂപ്യം ദുർവർണ്ണം ഖർജ്ജുരം ശ്വേതം കളധൂതം കളധൌതം.Wordnet:asmৰূপ bdरुफा benরূপো gujચાંદી hinचाँदी kanಬೆಳ್ಳಿ kasرۄپھ kokचांदी marचांदी mniꯂꯨꯄꯥ nepचाँदी oriରୂପା panਚਾਂਦੀ sanरजतम् telవెండి urdچاندی , نقرہ , سیم adjective വെള്ളി സംബന്ധമായ Ex. സീത പൂജയ്ക്കായി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു MODIFIES NOUN:വസ്തു ONTOLOGY:संबंधसूचक (Relational) ➜ विशेषण (Adjective) SYNONYM:രജതം ദുർവ്വർണ്ണം രൂപ്യം ഖർജ്ജുരം ശ്വേതംWordnet:bdरुफानि benসোনার gujચાંદીનું hinराजत kanಬೆಳ್ಳಿಯ kasرۄپہٕ سُںٛد marचांदीचा mniꯂꯨꯄꯥꯒꯤ nepचाँदीको oriରୂପେଲୀ panਰਾਜਤ tamவெள்ளியினாலான telవెండియొక్క urdچاندی , نقرئی Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP