മറ്റൊരാള് ഏല്പ്പിച്ച പണം അപഹരിക്കുന്ന പ്രവൃത്തി.
Ex. പത്തുലക്ഷം രൂപ അപഹരിച്ചു എന്ന കുറ്റം മല്ഹൊത്രയില്‍ ആരോപിക്കപ്പെട്ടു.
ONTOLOGY:
असामाजिक कार्य (Anti-social) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmহৰফ
bdरां जानाय
benআত্মস্থ
gujઉચાપત
hinग़बन
kanಅಪಹರಣ
kasگَبٕنۍ
kokहातासणी
mniꯃꯠꯄ
nepहडप
oriଆତ୍ମସାତ
tamகையாடல்
telదొంగతనం
urdغبن
തട്ടിപ്പറിക്കുക, കൊള്ളയടിക്കുക അല്ലെങ്കില്‍ അനുചിതമായ രീതിയില്‍ ബലമായി എടുത്തുകൊണ്ടുപോവുക.
Ex. രാവണന്‍ സീതയെ അപഹരണം ചെയ്തു കൊണ്ടു പോയി.
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmহৰণ
bdदैखारनाय
benহরণ
gujહરણ
hinहरण
kanಅಪಹರಣ
kasاَگوا
mniꯅꯝꯗꯨꯅ꯭ꯐꯥꯔꯒ꯭ꯄꯨꯕ
nepहरण
panਹਰਣ
sanहरणम्
tamஅபகரித்தல்
urdاغوا , یرغمال
അനുചിതമായ രീതിയില്‍ ആരുടെയെങ്കിലും പണം അല്ലെങ്കില്‍ സമ്പത്ത് നേടുന്ന പ്രവൃത്തി.
Ex. അപഹരണവും ഒരു തരത്തില്‍ പാപമാണ്.
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പിടിച്ചു പറി കവര്ച്ചള
Wordnet:
benঅপযোজন
hinअपयोजन
kokगैरवापर
marगैरवापर
nepअपयोग
oriଅପଯୋଜନ
urdخیانت