ഒരു തവണ വായിലിടാവുന്ന അത്രയും ഭക്ഷണം.
Ex. അവന്‍ വന്നതു കൊണ്ട് എനിക്ക് ഒരു ഉരുള പോലും കഴിക്കാന്‍ പറ്റിയില്ല.
ONTOLOGY:
माप (Measurement) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ഉറുള കബളം ഗ്രാസം.
Wordnet:
asmগৰাহ
bdखब'
gujકોળિયો
hinकौर
kanತುತ್ತು
kasمیوٚنٛڈ
kokउंडी
marघास
mniꯆꯥꯛ꯭ꯆꯈꯣꯝ
nepगाँस
panਬੁਰਕੀ
sanकवलः
tamகவளம்
telముద్ద
urdنوالہ , لقمہ
ഉരുണ്ടിരിക്കുന്ന അവസ്ഥ.
Ex. ലഡുവിന്റെ ഉരുള നന്നായില്ല.
ONTOLOGY:
भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)
Wordnet:
asmগোলাই
bdदुलुरथि
gujગોળાઇ
hinगोलाई
kanಉಂಡೆ
kasگولٲی
kokवांटकुळसाण
marगोलाई
mniꯃꯇꯨꯝ
nepगोलाइ
oriଗୋଲେଇ
panਗੋਲਾਈ
sanपरिमण्डलता
telగుండ్రం
urdگولائی , گولاپن , چکر