വയറിലുള്ള വസ്‌തുക്കള്‍ സ്വയം വായിലൂടെ പുറത്തേക്ക് വരുന്ന പ്രക്രിയ.
Ex. കൂടുതല് കഴിച്ചതു കൊണ്ട് സചിന്‍ ഛർദ്ദിച്ചു പോയി.
ONTOLOGY:
भौतिक प्रक्रिया (Physical Process) ➜ प्रक्रिया (Process) ➜ संज्ञा (Noun)
SYNONYM:
വമനം ഛർദ്ദനം ഛർദ്ദിക ഓക്കാനം മനം പിരട്ടല്‍ തികട്ടല്‍ കവിട്ടല്‍ പ്രച്ഛർദ്ദികം വമഥു വമി കക്കല്.
Wordnet:
benবমি
gujઉલટી
hinउलटी
kanವಾಂತಿ
kasاُلٹی
kokओंकारो
marवांती
nepबान्ता
oriବାନ୍ତି
sanवमनम्
urdالٹی , قے