ഏതെങ്കിലും ഒരു സംഭവത്തിനു ദിശ മാറുന്ന സ്ഥലം.
Ex. ഇവിടെ നിന്നു കഥയ്ക്ക് പുതിയൊരു തിരിവുണ്ടായി.
ONTOLOGY:
स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും ഒരു വഴിയുടെ അറ്റത്ത് വരുന്ന തിരിവ് അവിടെ നിന്ന് ആളുകള് മറ്റൊരു ദിശയിലേയ്ക്ക് തിരിയുന്നു
Ex. തിരിവില് വച്ച് തന്നെ ഞാന് മോഹനെ കണ്ടു
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)