പരുന്ത് noun ഒരു വലിയ വേട്ടപക്ഷി.
Ex.
പരുന്ത് ഒറ്റ ചാട്ടത്തിന് എലിയെ പിടിച്ചു. HYPONYMY:
പീതമസ്തക് ശാഹബാജ പരുന്ത് തുര്ബാജ ചിടി ചുഹമാര് മൊരംഗി അണ്ണാന്രാഞ്ചിപരുന്ത് ബ്രിട്ടീഷ് കെരുട്ടിയ ദേശി കെരമുടിയ ചെംകാലന് പരുന്ത്
ONTOLOGY:
पक्षी (Birds) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
പരുന്ത് പ്രാപ്പിടിയന്‍ ഗരുഡന്.
Wordnet:
asmঈগল
bdबाजो
benবাজপাখি
gujબાજ
hinबाज
kanಗಿಡಗ
kasگانٛٹھ
kokगीद
marससाणा
nepबाज
oriବାଜପକ୍ଷୀ
panਬਾਜ਼
sanश्येनः
tamராஜாளி
urdباز , شکرا , شاہین
noun പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള് ചെറുതായിരിക്കും
Ex.
പരുന്തുകള്‍ ഈ ആല് മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു ABILITY VERB:
ആകാശത്തുകൂടി സഞ്ചരിക്കുക
ONTOLOGY:
पक्षी (Birds) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
ഗരുഢൻ പത്രി ശശാദനം ശ്യേനം ഖഗേശ്വരൻ ഗരുത്മാൻ താർക്ഷ്യൻ നാഗാന്തകൻ പന്നഗാശനൻ കാമായുസ്സ് വിഷ്ണുരഥൻ വൈനതേയൻ സുപർണ്ണൻ.
Wordnet:
benপরিযায়ী বাজপাথী
gujબહરી
hinबहरी
kasبہری
marबहिरी ससाणा
oriଛଞ୍ଚାଣ
panਬਹਰੀ
telడేగ
urdبہری , بھوری
noun ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.
Ex.
പരുന്ത് രൂപത്തില്‍ കാക്കയെക്കാളും ചെറുതാണ് ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും. ONTOLOGY:
पक्षी (Birds) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
പ്രാപ്പിടിയന്‍ ഗരുഡന്
Wordnet:
benশিকরা
gujબાજ
hinशिकरा
kasباز
kokघोण
marशिक्रा
mniꯈꯨꯅꯨꯈꯔ꯭ꯪ
nepबाज
oriଶିକରା ପକ୍ଷୀ
sanश्येनः
urdشِکرا , چپکا , چیپک