കൃത്യമായ അല്ലെങ്കില്‍ നിയമിതമായ സാധാരണയായി ഗോളാകൃതിയില്‍ ഉള്ള ഒരു മാര്ഗ്ഗം അതിലൂടെ ഏതെങ്കിലും പദാര്ത്ഥം, വിശേഷിച്ചും ഭൌമ പിണ്ഡങ്ങള്‍ സഞ്ചരിക്കുകയോ വട്ടം ചുറ്റുകയോ ചെയ്യുന്നു
Ex. ഭൂമി തന്റെ ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്നു
ONTOLOGY:
बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmপৰিধি
benপরিধি
kanಪರೀದಿ
kasمدار
kokकक्षा
marकक्षा
nepपरिधि
sanकक्षा
tamசுற்றுப்பாதை
telకక్ష్య
urdدائرہ , گھیرا
സൂര്യന്റെ ദൈനംദിന ഭ്രമണപഥം അത് ഭൂമിയുടെ ഭ്രമണപഥവും കൂടിയാകുന്നു
Ex. ഭൂമിയിലെ സമശീതോഷണ വൃത്തത്തിന്റെ അതിരു സൂര്യ ഭ്രമണപഥത്തിന്റെ അതിരും ധ്രൂവ വൃത്തത്തിന്റെ അതിരുവരെ ആദ്യമായി തിട്ടപ്പെടുത്തിയത് അരിസ്റ്റോട്ടില്‍ ആകുന്നു
ONTOLOGY:
अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benক্রান্তীয় বৃত্ত
gujક્રાંતિ વૃત્ત
hinक्रांति वृत्त
kanಕ್ರಾಂತಿ ವೃತ್ತ
kokक्रांति वृत्त
marक्रांतिवृत्त
oriକ୍ରାନ୍ତିବୃତ୍ତ
panਕ੍ਰਾਂਤੀ ਚੱਕਰ
sanक्रान्तिः