ഇടതൂര്‍ന്നതും മുള്ളുള്ളതുമായ കുറ്റിച്ചെടികളുടെ സമൂഹം.
Ex. വേട്ടക്കാരനെ കണ്ടതും കാട്ടിലെ പന്നി മുള്പ്പുടര്പ്പില് പോയൊളിച്ചു.
MERO MEMBER COLLECTION:
ചെടി
ONTOLOGY:
समूह (Group) ➜ संज्ञा (Noun)
Wordnet:
asmজোপোহা
bdसुगोनां जायफ्रा बिफां
gujઝાંખર
hinझंखाड़
kanಸೈಲಾದ
kasزانٛڈ
marझाडी
oriଝାଡ଼ ଜଙ୍ଗଲ
panਝਾੜੀ
tamஅடர்ந்த முட்புதர்
telపొద
urdجھنکاڑ , جھانکڑ
ഇടതൂര്‍ന്നതും മുള്ളുള്ളതും ആയ കുറ്റിച്ചെടി.
Ex. വയലില്‍ മുള്പ്പടര്പ്പുകള് മുളച്ചു തുടങ്ങി.
ONTOLOGY:
झाड़ी (Shrub) ➜ वनस्पति (Flora) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
asmকাঁইটীয়া গছ
bdसुज्राय
kanಕಂಟೆ
kasزَنٛڑ
kokकांटयारें झोंप
marकाटेरी झुडूप
mniꯇꯤꯡꯈꯪ꯭ꯄꯥꯟꯕ꯭ꯄꯥꯝꯕꯤ
oriକଣ୍ଟାବୁଦା
sanकषाया
telముండ్లపొద
പൊഴിഞ്ഞു വീഴുന്ന ഇലകളുള്ള വൃക്ഷം.
Ex. ഇലകൊഴിയലിനു ശേഷം മുള്‍പ്പടര്‍പ്പില്‍ പുതിയ പുതിയ മുകുളങ്ങള്‍ വന്നു തുടങ്ങി.
ONTOLOGY:
वृक्ष (Tree) ➜ वनस्पति (Flora) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
asmলঠঙা গছ
bdबिलाइ सिरिग्रा बिफां
gujઝંખાડા
kanಬೋಳುಮರ
kasنَنٛگہٕ کُل
kokबोडकें
marपाने झडलेले झाड
mniꯃꯔꯨ꯭ꯀꯣꯛꯂꯕ꯭ꯄꯥꯝꯕꯤ
oriପତ୍ରଝଡ଼ା ଗଛ
panਰੁੰਡ ਮੁੰਡ ਦਰੱਖਤ
telమోడువారినచెట్టు