Dictionaries | References അ അറിവ് Script: Malyalam Meaning Related Words അറിവ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun വസ്‌തുക്കളെയും വിഷയങ്ങളെയും കുറിച്ചു മനസ്സില്‍ അല്ലെങ്കില്‍ ബുദ്ധിയിലുള്ള പരിചയം. Ex. അവനു സംസ്കൃതത്തെക്കുറിച്ച് നല്ല അറിവുണ്ട്. HYPONYMY:പ്രായോഗികജ്ഞാനം ഓര്മ്മ പൂര്ണ്ണജ്ഞാനം അധ്യാത്മീകം പാണ്ഡിത്യം വിവേകം ആതമജ്ഞാനം ആത്മജ്ഞാനം അറിവ് വ്യുത്പത്തി അനന്തജ്ഞാനം പരസ്പരാശ്രയം പഴചൊല്ലിലുള്ള അറിവ് ONTOLOGY:ज्ञान (Cognition) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ജ്ഞാനം ബോധം അമല്‍ വിജ്ഞത വൃദ്ധി വിത്തം വിവരം വേദം അവബോധം പാണ്ഡിത്യം പാടവംWordnet:asmজ্ঞান bdगियान benজ্ঞান gujજ્ઞાન hinज्ञान kanಜ್ಞಾನ kasعلِم kokगिन्यान marज्ञान mniꯂꯧꯁꯤꯡ nepज्ञान oriଜ୍ଞାନ panਗਿਆਨ sanज्ञानम् tamஅறிவு telజ్ఞానం urdعلم , عرفان , شعور , بصیرت , فہم , جانکاری noun അറിയുന്ന അല്ലെങ്കില്‍ മനസ്സിലാക്കുന്ന അവസ്ഥ. Ex. എന്റെ അറിവോടുകൂടിയാണു ഈ പണി നടന്നത്. HYPONYMY:രഹസ്യം ONTOLOGY:मानसिक अवस्था (Mental State) ➜ अवस्था (State) ➜ संज्ञा (Noun)Wordnet:asmঅভিজ্ঞতা bdरोंगौथि gujજાણ hinजानकारी kanತಿಳಿದಿರುವ kasزانٛکٲری , جانٛکٲری marमाहितगारी mniꯈꯪꯖꯕ nepजानकारी oriଜ୍ଞାତସାର panਜਾਣਕਾਰੀ tamஅறிவு telఅనుభవం urdجانکاری , علم , دانست , واقفیت , شناسائی noun പഠിപ്പിച്ച അല്ലെങ്കില് പഠിച്ച നല്ല കാര്യങ്ങള്. Ex. എല്ലായ്പ്പോഴും സത്യം ജയിക്കും എന്ന അറിവാണ് മഹാകവികളില് നിന്നും നമുക്കു ലഭിക്കുന്നത്. HYPONYMY:ഉപദേശം ONTOLOGY:ज्ञान (Cognition) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ജ്ഞാനംWordnet:asmশিক্ষা gujશીખ hinसीख kanನೀತಿ kasنٔصیٖحَت marशिकवण mniꯄꯔꯥ oriଶିକ୍ଷା panਸਿੱਖਿਆ sanशिक्षा tamபாடம் telఉపదేశం urdنصیحت , تعلیم , سبق , درس , علم , تنبیہ noun അറിയുന്ന ക്രിയ Ex. പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ് ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:അവബോധം ജഞാനം വിവേകംWordnet:benঅবগতি hinअवगमन kanತಿಳಿ marजाणणे mniꯈꯪꯖꯤꯟꯕ oriଅବବୋଧ sanअवबोधनम् tamஅறிதல் telఅవగాహన urdجاننا , سمجھنا , دوچارہونا , روبروہونا See : ചൈതന്യം, വിവരം, വിവരം, ബുദ്ധി, ജ്ഞാനം, വിദ്യ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP