പാല് തരുന്ന പെണ്‍ നാല്ക്കാലി.
Ex. ആട്ടിന്‍ പാല് കുട്ടികള്ക്ക് വളരെയധികം ഗുണപ്രദമാണ്.
HYPONYMY:
ചാപൂ ആട് പശ്മീനആട്
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
asmছাগলী
bdबोरमा फान्थि
benছাগলী
gujબકરી
hinबकरी
kanಮೇಕೆ
kasژھاوٕجۍ
kokबोकडी
marशेळी
mniꯍꯥꯃꯦꯡ꯭ꯑꯃꯣꯝ
oriମାଈ ଛେଳି
panਬਰਕੀ
sanअजा
tamபெண்ஆடு
telఆడమేక
urdبکری
പാലിനും മാംസത്തിനും വേണ്ടി വളര്ത്തുന്ന സസ്യഭുക്കായ രോമമുള്ള ഒരു മൃഗം.
Ex. അയാള്‍ ആടുകളെ മേയ്ക്കാന്‍ കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്നു.
ABILITY VERB:
മേമേ എന്നു കരയുക.
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
മേഷം ഏഡകം സ്തഭം ഛാഗി ഛാഗലം ഛഗം ബസ്തം അജ അജക ഉരഭ്രം ഉരണം മേഡ്രം ഊര്ണ്ണായു വൃഷ്ണി മേക്കം മേധം മേധ്യം മേനാദം ഛാദം
Wordnet:
hinबकरी
kasژھاوٕج
mniꯍꯥꯃꯦꯡ
oriଛେଳି
panਬੱਕਰੀ
sanअजा