noun നാല്ക്കാലികള്‍ വലിക്കാത്ത നാലു ചക്രങ്ങളുള്ള ഒരു വണ്ടി, വണ്ടി വലിക്കാനും സവാരി ചെയ്യാനും വേണ്ടി ഉപയോഗിക്കുന്നു.
Ex.
രാണാ പ്രതാന്റെ കുതിരകളുടെ പേരു ചേതക് എന്നാണു. HOLO MEMBER COLLECTION:
കുതിരാലയം കുതിര സൈന്യം
HYPONYMY:
ചെറുകുതിര കറുത്തവരയന് കുതിര മികച്ച കുതിര പെണ്കുതിര ഖഞ്ചന് സുനാഹി അകമ്പടിക്കുതിര അറബികുതിര ടങ്കണ്കുതിര ഉച്ചശ്രൈവസ് വാലന്കുതിര കളപറിക്കല് ഡയപ്പർ ബലാഹ് അഖ്താബർ ചീത്ത കുതിര വെണ്കുതിര നാര്‍ഫീക് തവിട്ടു നിറമുള്ള കുതിര കുരട കുതിരക്കുട്ടി തവിട്ട് നിറമുള്ള് കണ്ണുകള്‍ ഉള്ള കുതിര സഗജുബാന്‍ ത്രിസരി ടഗ്ഗർ കുതിര ഗന്ദബഗല്‍ ചുകന്ന കുതിര കാത് രണ്ടും കറുത്ത വെള്ളക്കുതിര ഒറ്റവെള്ളക്കാലന്‍ കുതിര മഞ്ഞ നിറമുള്ള തവിട്ട് കുതിര സിന്ധി കുതിര പഞ്ചകല്യാണ്‍ വെള്ളകണ്ണുള്ള കുതിര ദാനവൃജം കാലിൽ മുറിവേറ്റ കുതിര അഞ്ച് വയസുള്ള കുതിര തവിട്ട് കുതിര കറുപ്പും വെളുപ്പും ഉള്ള കുതിര കറുത്ത ചെവിയുള്ള വെള്‍ളകുതിര ബോത കുഞ്ചിരോമം വിരിഞ്ഞു കിടക്കുന്ന കുതിര രഥാശ്വം കറുത്ത കുതിര ചെങ്കുതിര കുതിര മണ്ണു
MERO COMPONENT OBJECT:
കുതിരക്കുളമ്പ്
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
അജരം അത്യം ഘോടകം പീതി യയി തുരഗം ദുര്മ്മുഖം വാതായനം വാരകം ദണ്ഡം ലട്വ ലട്വം ലലാമം തുരംഗമം അശ്വം വാജി യുയു വടവ.വഹ്നി വീതി വൃഷം അരി അര്വാമവു് അര്വണ വിമാനം പ്രയാഗം ഗന്ധവം ഹയം യവനം യുഗ്യം രഥാശ്വം സൈന്ധവം സപ്തി ശാലിഹോത്രം വ്രതി കുരുടി കുണ്ഡി ക്രോധി കുദര താര്ക്ഷ്യം പ്രവാഹം ക്രമണം മയം മരാളം മര്യം പാലകം പരുഷം മാഷാശി.
Wordnet:
asmঘোৰা
benঘোড়া
gujઘોડો
hinघोड़ा
kanಕುದುರೆ
kokघोडो
marघोडा
mniꯁꯒꯣꯜ
nepघोडा
oriଘୋଡ଼ା
panਘੋੜਾ
tamகுதிரை
telగుర్రం
urdگھوڑا , اسپ
noun ചതുരംഗത്തിലെ ഒരു കരു.
Ex.
അവന്റെ ഒരു കുതിര പോയി. ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
bdगराइ
mniꯁꯒꯣꯜ
telగుర్రం
urdگھوڑا
noun നാര്‍ക്കാലിയിലുള്‍ല ഒരു നിര്‍മ്മിതി അതിന്റെ മുകള്‍ ഭാഗം പരന്നിരിക്കും
Ex.
കര്‍ഷകന്‍ കുതിരയുടെ മുകളില്‍ പലക നിരത്തി ധാന്യ ചാക്ക് എടുത്തു വച്ചു ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
noun ആണ്കുതിര.
Ex.
സൈനികന് ആണ് കുതിരയുടെ പുറത്തല്ല പിന്നയോ പെണ്കുതിരയുടെ പുറത്ത് സഞ്ചരിച്ചു. ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
അശ്വം അജരം അത്യം ഘോടകം പീതി യയി തുരഗം വാരകം തുരംഗം ദണ്ഡം ലട്വ ലട്വം ലലാമം തുരംഗമം വാജി യുയു യയു വടവ
Wordnet:
asmঘোঁৰা
bdबुन्दा गराइ
gujઘોડો
kasگُر
mniꯁꯒꯣꯜ꯭ꯂꯥꯕ
nepघोडा
sanअश्वः
tamஆண்குதிரை
noun ഒരു ജന്തു അതിന് നല്ല വേഗതയാണ് അതെ വേഗത്തിൽ പ്രവർത്തിക്കാൻ പറയുന്നത്
Ex.
കുട്ടികളോട് കുതിരയെ പോലെ വേഗത്തിൽ പ്രവർത്തിക്കൻ പറഞ്ഞു ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)