ജലത്തിന്റെ സ്വാഭാവികമായ പ്രവാഹം ഏതെങ്കിലും പർവ്വതത്തിൽനിന്നു തുടങ്ങി നിശ്ചിത മാര്ഗ്ഗത്തില്‍ കൂടി സമുദ്രത്തില് അല്ലെങ്കില്‍ വേറെ ഏതെങ്കിലും നദിയില്‍ വീഴുന്നു.
Ex. ഗംഗ, യമുന, സരസ്വതി, സത്ലജ്, കാവേരി, സരയു മുതലായവ ഭാരതത്തിലെ പ്രമുഖ നദികളാണു്.
HOLO MEMBER COLLECTION:
ത്രിവേണി സംഗമം
HYPONYMY:
സരസ്വതിനദി നര്മ്മദ കാവേരി നദി സിന്ധുനദി ഗംഗ കൃഷ്ണ നദി ആകാശഗംഗ ഗോദാവരി യമുന സരയു നദി ചംബല് താപ്തി ഝലം ഹിമനദി അളകനന്ദ മന്ദാകിനി ചെറുനദി വലിപ്പം ചീനാബ് സത്ലജ് ബേതവ അത്രി കേദാർ നദി കേദാരഗംഗ നദി കോസി നദി രാപ്തി നദി കംകായി സിക്കീമിലും നേപ്പാളിനേയും വേര്‍തിരിക്കുന്നു ക്ഷിപ്രനദി തുഗഭദ്ര ഫല്‍ഗു നദി റാവി ഭീമരനദി രാംഗംഗ പ്രവര നദി ബനാസ് ശൈലഗംഗ മുരലാ ചന്ദ്രതുല്യ കർമ്മനാശനദി ദിവംഗ നദി സ്വര്ണ്ണമാത ബാണ ഗംഗ ഉറുഗ്വേ കോംഗോ നൈല് ഗാംബിയ നൈജര്‍ സിനേഗല്‍ നദി ജോര്‍ദാന്‍ നദി അസി നദി മെകോംഗ് നദി ശാല്വകിനി സപ്തസ്പർദ യവാക്ഷനദി സുവർണ്ണ രേഖ ബാഗ്മതി ഗണ്ടകി നദി ഖടകയിനദി കപില വംശധരനദി മഹേന്ദ്രി മഹേന്ദ്രാല്‍ യോഗധര യോഗദ സിന്ധു നദി കാബൂള്‍ വലിയ നദി കെന നദി സബര്‍മതി പരാഗ്വേ നദി തിഷ്ഠ ആമസോണ് വിപാപ നാരായണി നദി യുഗം ടൌൺ നദി
MERO COMPONENT OBJECT:
തീരം
MERO MEMBER COLLECTION:
ജലം
ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പുഴ ആറു് സരിത്തു് ശൈവലിനി തടിനി ഹൃദിനി ധുനി സ്രോതസ്വിനി രന്തു നദം സ്രോതസ്വതി ദ്വീപവതി സ്രവന്തി നിംനഗ അപഗ ആപഗ നിര്ഝിരി.
Wordnet:
asmনদী
bdदैमा
benনদী
gujનદી
hinनदी
kanನದಿ
kasدٔریاو , دٔریاب
kokन्हंय
marनदी
mniꯇꯨꯔꯦꯜ
nepनदी
oriନଦୀ
panਨਦੀ
sanनदी
tamநதி
telనది
urdندی , دریا , بحر
വെള്ളം ചെറിയപാത്രങ്ങളിൽ എടുക്കുന്നത്
Ex. നദികളിൽ നിന്നും അവർ വെള്ളം കൊണ്ടുവന്നു
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benকলসী
gujગાગર
hinगगरी
kanಸಣ್ಣಕೊಡ
kasنوٚٹ
kokकोळसुली
oriକଳସୀ
sanकलशिः
tamமண்குடம்
telకడవ
urdگگری , گگریا , گاگر