ഉപയോഗം സന്മാപർഗ്ഗിക ദൃഷ്ടിയില് നിന്ദനീയവും മതപരമായ ദൃഷ്ടിയില്‍ പാപമായും കരുതുന്ന ഏതെങ്കിലും തരത്തില്‍ കുറച്ചു സാധനങ്ങള്‍ ഇട്ടു ഉണ്ടാക്കുന്ന ലഹരി തരുന്ന ഒരു ദ്രവ പദാർഥം.
Ex. അവന്‍ എല്ലാദിവസവും സന്ധ്യക്ക് മദ്യം കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നു.
HOLO MEMBER COLLECTION:
മദ്യ ഷാപ്പ്
HYPONYMY:
ഗൌഡി മാധവി ബിയര് ബ്രാന്ഡി വോഡ്ക റം വാരുണിമദ്യം വിസ്കി ഷാമ്പയിന് നെല്ലുവാറ്റിയ ചാരായം ശർക്കരചാരായം യവമദ്യം കസ്സ പച്ചുവായി ചക്കവാറ്റ പനങ്കള്ള് രഖ്ശി പ്രസന്നേര ചോറ്റ്കള്ള് ദർബഹര മദ്യം വൈന് ഒകൊലെഹാവൊ ജിന്‍ കാര്‍ഡിയല്‍ ടകീല മെസ്കല്‍ അരക് കോക്ടേല്‍ ഫെനി നാടന്‍ കള്ള്
ONTOLOGY:
पेय (Drinkable) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ലഹരിപാനീയം കള്ള് ചാരായം.
Wordnet:
asmমদ
bdजुमाय
benঅমৃতা
gujદારૂ
hinशराब
kanಸಾರಾಯಿ
kasشَراب
kokसोरो
marदारू
mniꯌꯨ
nepरक्सी
oriମଦ
panਸ਼ਰਾਬ
sanमद्यम्
tamமதுபானம்
telమధ్యపానం
urdشراب , مے , بادہ , مل