Dictionaries | References വ വിഭാഗം Script: Malyalam Meaning Related Words വിഭാഗം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം. Ex. ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു. HYPONYMY:സൈന്യം സഞ്ചാരിക്കൂട്ടം ചെറുസംഘം പഞ്ചായത്ത് രാഷ്ട്രീയ പാര്ട്ടി ദ്രുതകര്മ്മസേന ഹോം ഗാര്‍ഡ് മിഷന് സംസ്ഥാനം നിര്ണ്ണയ സമതി ONTOLOGY:समूह (Group) ➜ संज्ञा (Noun) SYNONYM:ചേരി കൂട്ടം സംഘംWordnet:asmদল bdहानजा benদল gujમંડળ hinदल kanಸೇನೆ kasٹۄگٕج kokदळ marमंडळ mniꯀꯥꯡꯕꯨ oriଦଳ panਦਲ tamகழகம் telసమూహం urdجماعت , گروہ , منڈل , تنظیم , فرقہ , ٹولی noun (ജന്തു ശാസ്ത്രം) ഏതെങ്കിലും ജന്തു വര്ഗ്ഗത്തിലെ ജീവികളില്‍ ഒരു വര്ഗ്ഗം അത് സമാന വര്ഗ്ഗത്തിലെ അടിസ്ഥാന രൂപത്തില്‍ നിന്ന് വേറിട്ട് അല്ലെങ്കില്‍ ഭിന്നമായിരിക്കും Ex. സൂക്ഷ്മജീവികളില്‍ ഒരു പുതിയ വിഭാഗത്തെ കുറിച്ച് അറിവ് ലഭിച്ചു ONTOLOGY:समूह (Group) ➜ संज्ञा (Noun) SYNONYM:തരം ഇനംWordnet:benপ্রকার hinप्रकार kokप्रकार panਕਿਸਮ sanप्रकारः tamமாற்றுரு telకోట urdقسم , نوع , اسٹرین , فارم noun സേനയുടെ ഒരു വിഭാഗം Ex. ഭാരതീയ സേനയുടെ വലത് വിഭാഗം ശത്രുക്കളുടെ മേല്‍ ആക്രമണം ആരംഭിച്ചു ONTOLOGY:भाग (Part of) ➜ संज्ञा (Noun) SYNONYM:ഭാഗംWordnet:benডানবাহু kasنٔر See : അംകം, വര്ഗ്ഗംല, ശാഖSee : ജാതി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP