Dictionaries | References

സ്വഭാവം

   
Script: Malyalam

സ്വഭാവം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ജീവിത കാലത്ത്‌ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്   Ex. അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.
HYPONYMY:
സാന്മാര്ഗ്ഗിക ചരിത്രം സാഹിത്യ ചരിത്ര്യം
ONTOLOGY:
अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പെരുമാറ്റം രീതി ഉപചാരം ശീലം പ്രകൃതി പ്രവണത സർഗ്ഗം പ്രകൃതം വ്യക്‌തിവൈശിഷ്‌ട്യം സഹജഗുണം ജന്മൃപ്രകൃതി മനോഭാവം ചിത്തവൃത്തി ഗുണവിശേഷം ലക്ഷണം തന്മക വിശേഷത അഭിരുചി ചേഷ്ടിതം മനോഗതി മനോവികാരം.
Wordnet:
asmচৰিত্র
bdआखल
benচরিত্র
gujચરિત્ર
hinचरित्र
kanಚರಿತೆ
kasؤطیٖرٕ
kokचरित्र
marचारित्र्य
mniꯂꯝꯆꯠ
nepचरित्र
oriଚରିତ୍ର
panਚਰਿੱਤਰ
sanवृत्तिः
telస్వభావం
urdکردار , طور طریقہ , رہن سہن , چال ڈھال , رنگ ڈھنگ , چال چلن
noun  വ്യക്‌തിയില്‍ അല്ലെങ്കില്‍ വസ്‌തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.   Ex. അവന്‍ സ്വഭാവത്തില് ലജ്ജശീലം ഉണ്ട്.
HYPONYMY:
ലജ്ജ സ്വഭാവം ധാരാളിത്തം പെരുമ്പാമ്പിന്റെ സ്വഭാവം പോലെയുള്ള മടി ധീരതാ മനോഭാവം ആസുരസ്വഭാവം
ONTOLOGY:
गुण (Quality)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പെരുമാറ്റരീതി ശീലം പ്രകൃതി സർഗ്ഗം സംസിദ്ധി സ്വരൂപം നിസർഗ്ഗം ധർമ്മം സ്വത്വഭാവം വ്യക്‌തിവൈശിഷ്ട്യം പ്രകൃതം സഹജഗുണം ജന്മംപ്രകൃതി മനോഭാവം ചിത്തവൃത്തി ഗുണവിശേഷം സ്വഭാവികത്വം ലക്ഷണം വർഗ്ഗലക്ഷണം ത്ന്മവ വിശേഷത അഭിരുചി ചേഷ്ടിതം ഭാവം മനോഗതി മനോവികാരം ചായ്വ് രീതി.
Wordnet:
asmস্বভাৱ
bdआखु
benস্বভাব
gujસ્વભાવ
hinस्वभाव
kanಸ್ವಭಾವ
kasخَصلَت
marस्वभाव
nepस्वभाव
panਸੁਭ੍ਹਾ
sanस्वभावः
tamசுவாபம்
urdفطرت , عادت , مزاج , صفت , قدرت , پیدائش
noun  സ്വാഭാവികമായ പ്രവൃത്തി.   Ex. ചെറിയ കാര്യത്തിനായി ദേഷ്യപ്പെടുന്നത് അഞ്ജലിയുടെ സ്വഭാവമാണ് .
ONTOLOGY:
गुण (Quality)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പ്രാകൃതം ശീലം
Wordnet:
asmসহজাত প্রবৃত্তি
bdजोनोमारि आखु
benস্বাভাবিক প্রবৃত্তি
gujસહજવૃત્તિ
hinसहजवृत्ति
kanಸಹಜವೃತ್ತಿ
kasفطری ترٛاے , پٲدٲشی رُجان
kokसभाव
marसहजभाव
mniꯄꯣꯛꯄꯗꯒꯤ꯭ꯌꯥꯎꯔꯛꯂꯕ꯭ꯃꯇꯧ
nepसहजवृत्ति
oriସହଜାତ ସ୍ୱଭାବ
panਸੁਭਾਵਿਕ
sanसहजवृत्तिः
telసహజ స్వభావము
urdفطری رجحان , فطری رویہ
noun  ഏതെങ്കിലും വസ്തുവിന്റെ ഉള്‍ളിലെ ഗുണം   Ex. വാഴപ്പഴം,പപ്പായ, ആത്തയ്ക്ക, എന്നിവ ശീതസ്വഭാവം ഉള്‍ളവയും ഉള്ളി,ഇഞ്ചി,വെളുത്തുള്‍ലി എന്നിവ ഉഷ്ണ സ്വഭാവം ഉള്‍ളവയും ആകുന്നു
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഗുണം
Wordnet:
benগুণমান
kasتٲثیٖرٕ
kokगुणधर्म
mniꯃꯒꯨꯟ꯭ꯆꯦꯅꯕ
nepखाल
panਤਸੀਰ
telగుణం
urdتاثیر
noun  ജീവിതത്തില്‍ ചെയ്തിരിക്കുന്ന കാര്യങ്ങള്, പെരുമാറ്റം എന്നിവയുടെ സ്വരൂപം അത് ഒരാളുടെ യോഗ്യത, മനുഷത്വം എന്നിവയുടെ സൂചകങ്ങള്‍ ആകുന്നു   Ex. സ്വഭാവം മനുഷ്യന്റെ യോഗ്യതയെ കുറിക്കുന്നു
ONTOLOGY:
गुणधर्म (property)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
bdआखल आखु
kasکِردار
sanचरित्रम्
tamவரலாறு
telస్వభావం
urdکردار , طورطریق , اخلاق

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP