Dictionaries | References അ അത്ഭുതം Script: Malyalam Meaning Related Words അത്ഭുതം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun സാധാരണ നോക്കുമ്പോള്‍ വരാത്തതും നടക്കില്ല എന്നു വിചാരിച്ചതുമായ ആശ്ചര്യ ജനകവും അത്ഭുതകരവുമായ കാര്യം. Ex. കിടപ്പിലായ വ്യക്തിയെ എഴുന്നേല്പ്പിച്ചു സിദ്ധന്‍ മഹാത്മ അത്ഭുതം സൃഷ്ടിച്ചു. HYPONYMY:മാന്ത്രികവിദ്യ മാന്ത്രീകകഥകള് ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ദിവ്യാത്ഭുതംWordnet:asmচমৎকাৰ benচমত্কার gujચમત્કાર hinचमत्कार kanಅಚ್ಚರಿ kasمعجٕزٕ , کمال kokचमत्कार marचमत्कार oriଚମତ୍କାର panਚਮਤਕਾਰ tamஆச்சரியமானசெயல் telచమత్కారం urdمعجزہ , کرامت , کمال , عجوبہ noun വിലക്ഷണമായ അല്ലെങ്കില്‍ വിചിത്രമായ കാര്യം Ex. അത്ഭുതം സംഭവിച്ചിരിക്കുന്നു യജമാനനെ! രാജകുമാരി കൊട്ടാരത്തിലില്ല ONTOLOGY:घटना (Event) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:വിചിത്രംWordnet:benআশ্চর্য কাণ্ড gujગજબ kanಅನ್ಯಾಯ kasتاوَن marगजब nepगजब oriଅଦ୍ଭୁତ କଥା panਗਜ਼ਬ tamவிசித்திரம் telఅసాధారణ విషయం urdغضب noun ആശ്ചാര്യം ജനിപ്പിക്കുന്ന വസ്തു Ex. താജ്മഹല്‍ ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നാണ് ONTOLOGY:वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ആശ്ചര്യംWordnet:asmআশ্চর্য্য bdगोमोथाव मुवा hinआश्चर्य kasعٔجوٗبہٕ , حٲران , حیرت , تعجُب marआश्चर्य panਅਜੂਬਾ sanअद्भुतम् tamஅதிசயம் urdعجوبہ , تعجب خیز , حیران کن , عجیب و غریب , حیرت انگیز , عجیب , تعجب Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP