Dictionaries | References അ അപഹരണം Script: Malyalam Meaning Related Words Rate this meaning Thank you! 👍 അപഹരണം മലയാളം (Malayalam) WN | Malayalam Malayalam | | noun മറ്റൊരാള് ഏല്പ്പിച്ച പണം അപഹരിക്കുന്ന പ്രവൃത്തി. Ex. പത്തുലക്ഷം രൂപ അപഹരിച്ചു എന്ന കുറ്റം മല്ഹൊത്രയില്‍ ആരോപിക്കപ്പെട്ടു. ONTOLOGY:असामाजिक कार्य (Anti-social) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മോഷണംWordnet:asmহৰফ bdरां जानाय benআত্মস্থ gujઉચાપત hinग़बन kanಅಪಹರಣ kasگَبٕنۍ kokहातासणी mniꯃꯠꯄ nepहडप oriଆତ୍ମସାତ tamகையாடல் telదొంగతనం urdغبن noun തട്ടിപ്പറിക്കുക, കൊള്ളയടിക്കുക അല്ലെങ്കില്‍ അനുചിതമായ രീതിയില്‍ ബലമായി എടുത്തുകൊണ്ടുപോവുക. Ex. രാവണന്‍ സീതയെ അപഹരണം ചെയ്തു കൊണ്ടു പോയി. HYPONYMY:കണ്ടുകെട്ടുകല്‍ ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmহৰণ bdदैखारनाय benহরণ gujહરણ hinहरण kanಅಪಹರಣ kasاَگوا mniꯅꯝꯗꯨꯅ꯭ꯐꯥꯔꯒ꯭ꯄꯨꯕ nepहरण panਹਰਣ sanहरणम् tamஅபகரித்தல் urdاغوا , یرغمال noun അനുചിതമായ രീതിയില്‍ ആരുടെയെങ്കിലും പണം അല്ലെങ്കില്‍ സമ്പത്ത് നേടുന്ന പ്രവൃത്തി. Ex. അപഹരണവും ഒരു തരത്തില്‍ പാപമാണ്. ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പിടിച്ചു പറി കവര്ച്ചളWordnet:benঅপযোজন hinअपयोजन kokगैरवापर marगैरवापर nepअपयोग oriଅପଯୋଜନ urdخیانت see : ചേതം, ചൂഷണം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP