ചെമ്മരിയാടുകളെ പരിപാലിക്കുന്നതും അവയെ മേയ്ക്കുന്നതുമായ ജോലി ചെയ്യുന്ന ഒരു ജാതിയിലെ അംഗം.
Ex. ആട്ടിടയന് ചെമ്മരിയാടുകളെ മേയ്ച്ച് മേയ്ച്ച് തന്റെ വീടുകളില്‍ നിന്ന് വളരെ ദൂരെ പോയി.
ONTOLOGY:
व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
ഇടയന് അജപാലകന് ഗോപാലകന് ഗോപാലന് ഗോപന് ഗോകുലപാലകന് പശുപരിപാലകന് ഗോസംഖ്യന്‍ ഗോധുക് ആഭീരന്‍ വല്ലവന് ആനായകന്‍ മാട്ടിടയന്‍ ഏറാടി പാലകന്.
Wordnet:
asmভেড়াৰখীয়া
bdबोरमा मेन्दा गुमग्रा
benমেষপালক
gujભરવાડ
hinगड़रिया
kanಕುರುಬ
kasپۄہل
marधनगर
mniꯌꯥꯎꯁꯦꯟꯕ
nepभेडागोठालो
oriମେଷ ପାଳକ
sanमेषपालः
telగొర్రెలకాపరి
urdگڈریا