ആരുടെയെങ്കിലും മുകളില്‍ ആരോപണം വെക്കുക അവന്‍ ഇങ്ങനെ ചെയ്തു എന്നു.
Ex. തൊട്ടു കൂടായ്മ ആരോപിച്ചു അവനെ വഴിയിലിറക്കി.
HYPONYMY:
കളങ്കം കുറ്റാരോപണം പരാതി മിഥ്യാരോപണം പരസ്പരമുള്ള കുറ്റാരോപണം
ONTOLOGY:
संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കുറ്റവും ദോഷവും ചുമത്തല് എന്തെങ്കിലും ഗുണമോ പ്രത്യേകതയോ ഒന്നിനുണ്ടെന്നു പറയല് ആരോപിക്കല് അംഗീകരണം.
Wordnet:
bdदाय होनाय
benঅভিযোগ
hinआरोप
kanಆರೋಪ
kasہانٛژھ
kokआरोप
marआरोप
nepआरोप
oriଆରୋପ
sanआरोपः
tamகுற்றச்சாட்டு
telనేరారోపణ
urdالزام , تہمت , بہتان