അവനവന്റെ ഇഷ്ടം അനുസരിച്ചു അല്ലെങ്കില്‍ മനഃപൂര്വ്വം ചെയ്യാത്ത, എന്നാല്‍ മറ്റുള്ളവരുടെ ആഗ്രഹത്താല്‍ അല്ലെങ്കില്‍ സാഹചര്യം അനുസരിച്ചു ചെയ്തത്.
Ex. തുമ്മല്‍ ഇച്ഛാനുസരണമല്ലാത്ത പ്രവര്ത്തിയാകുന്നു.
ONTOLOGY:
कार्यसूचक (action) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
SYNONYM:
ആഗ്രഹപൂര്ണ്ണമല്ലാത്ത നിനച്ചിരിക്കാത്ത കരുതിയിരിക്കാത്ത വിചാരിച്ചിരിക്കാത്ത
Wordnet:
asmঅনৈচ্ছিক
bdगावनोगाव जानाय
benঅনৈচ্ছিক
gujઅનૈચ્છિક
hinअनैच्छिक
kanಅನೈಚ್ಛಿಕ
kasجَبری
kokअनैत्शीक
marअनैच्छिक
mniꯇꯧꯅꯤꯡꯅ꯭ꯇꯧꯕ꯭ꯊꯕꯛ꯭ꯑꯧꯏꯗꯕ
nepअनैच्छिक
oriଅନୈଚ୍ଛିକ
panਅਣਇੱਛਿਕ
sanअनैच्छिक
tamஅனிச்சையான
telఅప్రయత్నపూర్వకమైన
urdغیر اختیاری , بےارادہ