Dictionaries | References

ഇറക്കം

   
Script: Malyalam

ഇറക്കം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മുകളില് നിന്നു താഴേക്കു വരുന്ന അവസ്ഥ.   Ex. മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ശ്രദ്ധ വേണം.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
asmঅৱৰোহণ
bdओंखारख्लायनाय
benঅবতরণ
gujઅવરોહણ
hinअवरोहण
kanಅವರೋಹಣ
kasوٕترٲے
kokदेंवतना
marअवरोहण
mniꯀꯨꯝꯊꯕ
nepअवरोहण
oriଅବରୋହଣ
panਉੱਤਰਦੇ
sanअवतरणम्
tamஇறங்குதல்
telదిగుట. దిగడం
urdاترنا , اترائی , نشیب
noun  വിമാനം അല്ലെങ്കില്‍ അന്യ വസ്തുക്കള്‍ ഏതെങ്കിലും ഉപരിതലത്തില്‍ ഇറങ്ങുക   Ex. കുട്ടികള്‍ വീടിന്റെ മുകളില്‍ നിന്നുകൊണ്ട് വിമാനം ഇറങ്ങുന്നത് കണ്ടുകൊണ്ടിരുന്നു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
താഴല്
Wordnet:
bdबाख्लायनाय
gujઉતરાણ
kanಕೆಳಗೆ ಇಳಿಯುವುದು
kokदेंवणी
mniꯄꯥꯏꯊꯔꯛꯄ
nepओर्लाइ
panਉਤਰਾਈ
sanअवतरणम्
tamதரையிறங்குதல்
telదిగటం
urdاترائی , نزول , اتراؤ
noun  കുറയുന്ന ക്രിയ അല്ലെങ്കില്‍ ഭാവം   Ex. വെള്ളപൊക്കബാധിതരായ ഗ്രാമീണര്ക്ക് നദിയിലെ വെള്ളം ഇറങ്ങുന്നത് കണ്ടപ്പോള്‍ അല്പം ആശ്വാസമായി
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
താഴല്
Wordnet:
asmকমা
bdखमायनाय
hinअवतरण
kanಕೆಳಗೆ ಇಳಿಯುವಿಕೆ
kokउणाव
mniꯃꯌꯦꯡ꯭ꯇꯥꯊꯔꯛꯄ
oriକମିବା
panਉਤਰਾਈ
sanअपक्षयः
tamதாழ்தல்
telతగ్గటం
urdاترنا , گھٹنا , اتراؤ
noun  മുകളില് നിന്ന് താഴേക്ക് കൊണ്ടുവരുന്ന ക്രിയ   Ex. മൂടല്‍ മഞ്ഞ് കാരണം വിമാനം താഴേയ്ക്ക് ഇറക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
ഇറക്കല്‍ താഴ്ത്തല്
Wordnet:
benঅবতরণ
gujઉતારવું
kanಇಳಿಸಲು
kokदेंवोवणी
oriଅବତରଣ
sanअवतारणम्
tamஇறக்குதல்
telఒడ్డుకుచేర్చటం
See : വെള്ളത്തില്‍ താഴുക, ചരിവ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP