ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട് വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.
Ex. അമ്മ തൈര് കടഞ്ഞു കൊണ്ടിരിക്കുന്നു.
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
കലക്കുക മഥിക്കുക ഇളക്കുക അരങ്ങുക കടച്ചില്പ്പണിചെയ്യുക കടഞ്ഞെടുക്കുക.
Wordnet:
asmমথা
benমন্থন করা
gujવલોવવું
hinमथना
kanಕಡೆ
kokचाळप
marघुसळणे
nepमथ्नु
oriମନ୍ଥିବା
panਮਥਣਾ
sanमन्थ्
tamகடை
telచిలుకు
urdمتھنا , ہلانا , بلونا