Dictionaries | References ക കളി Script: Malyalam Meaning Related Words കളി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun മനസ്സിനെ സന്തോഷിപ്പിക്കുന്നതിനോ വ്യായാമത്തിനോ വേണ്ടി കുതിക്കുക, ചാടുക, ഓടി നടക്കുക അല്ലെങ്കില്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഏതെങ്കിലും കാര്യം. Ex. കളിയില്‍ തോല്വിയും ജയവും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. HYPONYMY:കബഡി എന്ന കളി. ബില്യാട്സ് അന്താക്ഷരി പകിട ഉപയോഗിച്ചുള്ള കളി. പന്തയം ചൂത് കണ്ണുകെട്ടിക്കളി. ചതുരംഗക്കളി ക്രിക്കറ്റ് കോല്ക്കളി പന്നാം കുഴി കുട്ടിയും കോലും ഗോള്ഫ് ടെന്നീസ് ബുട്ബോള് വോളിബാൾ പോളോ ഹോക്കി വള്ളിച്ചാട്ടം കവിള് കുത്തിക്കളി ഒളിച്ചുകളി തൊട്ടുകളി സംഭോഗൻ ഗോട്ടി ചിക്ക വട്ട് കളി ചക്കിപഞ്ചി വടംവലി ചീട്ട് കളി ടഗർഗോഡ ഝായിമായി ഫുഗടി ബോളിംങ് ബേട്മിന്റന് ഗേഡി പണം വച്ചുള്ള കളി തൊങ്കി കളി സ്ക്വാശ് ടേബിള്‍ ടെന്നീസ് പഞ്ചഗോട്ടി അമ്പെയ്ത്ത് മത്സരം ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കായിക വിനോദം കായിക മത്സരംWordnet:asmখেল bdगेलेनाय benখেলা gujરમત hinखेलकूद kanಆಟ kokखेळ marखेळ mniꯁꯥꯟꯅꯕ nepखेल oriଖେଳ panਖੇਡ sanक्रीडा tamவிளையாட்டு telఆట urdکھیل , کھیل کود noun കേവലം മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം. Ex. കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു. HYPONYMY:ജലക്രീഡ രാസലീല നൌകാവിഹാരം ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ക്രീഡWordnet:asmখেল bdगेलेनाय benখেলা gujરમત hinखेल kasگِنٛدُن , دِل بٔہلٲیی marक्रीडा nepखेल oriଖେଳ panਖੇਡਣਾ sanक्रीडा telఆట urdکھیل , تفریح , تماشا , اٹکھیکلی , کلول , دل لگی noun കളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ Ex. ഈ മൊബൈലില്‍ കളിക്കുവാനുള്ള സവിശേഷതയും ഉണ്ട് ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benগেমিং gujગેમિંગ hinगेमिंग kanಗ್ರೇಮ್ kasگیمٕز kokगेमिंग oriଗେମିଙ୍ଗ panਗੇਮਿੰਗ sanक्रीडनम् See : അവതരണം, ലീലSee : നാടകം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP