കുറുക്കനെ പോലുള്ള ഒരു ചെറിയ വന്യ മൃഗം
Ex. കുറുക്കന്‍ വലിയ സൂത്രക്കാരനാണ്
HYPONYMY:
കുറുക്കന് പെണ്കുറുക്കന്.
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
കുറുനരി ഊളന്‍ ഫേരു കാടന്‍ ഫേരവം നരി ജംബുകം ക്രോഷ്ടാവ് രോഹിതം ലോമശം ഗോമായൂ മൃഗധൂർത്തകം സൃഗാലം വഞ്ചകന് സാലവൃകം കിഖി കടഖാദകം ഭൂരിമായു ശിവ ശ്വഭീരൂ മൃഗമത്തകന്‍ കാട്ടുനായ് അരണ്യശ്വാവ് സൂചകന് ശയാലു വവ്വായി വവ്വലി ശാലവൃകം പാതിരകുറുക്കന്‍ കൌശലക്കരന്‍ കള്ളന് പരന്നാഭുക്ക് ഹീനന്‍ നിസ്സാരന്
Wordnet:
gujશિયાળ
hinलोमड़ी
kanನರಿ
kasپوٚسلوو
marकोल्हा
mniꯂꯝꯍꯨꯏ
nepस्याल
oriକୋକିଶିଆଳୀ
panਲੂੰਬੜੀ
sanलोमशः
tamகுள்ளநரி
telనక్క
urdلومڑی , روباہ
പട്ടിയെ പോലുള്ള ഒരു വന്യമൃഗം.
Ex. കുറുക്കന്‍ മാംസഭുക്കായ ഒരു ജീവിയാണ്.
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
കുറുനരി ഊളന്‍ ഫേരു കാടന്‍ ഫേരവം നരി ജംബുകം ക്രോഷ്ടാവ് രോഹിതം ലോമശം ഗോമായൂ മൃഗധൂർത്തകം സൃഗാലം വഞ്ചകന് സാലവൃകം കിഖി കടഖാദകം ഭൂരിമായൂ ശിവ ശ്വഭീരു മൃഗമത്തകന്‍ കാട്ടുനായ് അരണ്യശ്വാവ് സൂചകന് ശയാലു വവ്വായി വവ്വാലി ശാലവൃകം.
Wordnet:
bdखां सियाल
benশিয়াল
gujશિયાળ
hinगीदड़
kasشال
nepस्याल
oriବିଲୁଆ
panਗਿੱਦੜ
sanशृगालः
tamநரி
urdگیدڑ , سیار
ആണ്‍ കുറുക്കന്.
Ex. വേട്ടക്കാരന്റെ തെറ്റു വരാത്ത ലക്ഷ്യത്തില്‍ കുറുക്കന് മുറിവേറ്റു.
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
ക്രോഷ്ടാവ് ഗോമായു ജംബുഗം ഫേരവം ഫേരു ലോമാശം സൃഗാലന്‍ ശ്വധൂര്ത്തന്‍ ശ്വഭീരു കുറുനരി ഊളന്
Wordnet:
asmশিয়াল
bdसियाल बुन्दा
benশিয়াল
hinलोमड़
kanಗಂಡು ನರಿ
kasلوش
sanलोमटकः
urdلومڑ , لومڑا