പാടപ്പെട്ട ഗീതത്തിന്റെ സൌന്ദര്യം കൂട്ടുന്നതിനായിട്ട് അതിന്റെ താളത്തിലും രാഗത്തിലും ചില രാഗങ്ങള്‍ താളങ്ങള്‍ സ്വരങ്ങള്‍ എന്നിവ ചേര്‍ത്ത് ഗായകന് മാറ്റം വരുത്തുക
Ex. സംഗീതജ്ഞന്റെ കൂട്ടിചേര്‍ക്കലുകള്‍ പാട്ടിനെ കൂടുതല്‍ സുഖകരമാക്കി
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)