Dictionaries | References

തടസ്സം

   
Script: Malyalam

തടസ്സം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  തടഞ്ഞു വയ്ക്കുന്ന അവസ്ഥ.   Ex. വെള്ളത്തിന്റെ കുഴലില് തടസ്സം ഉള്ളതുകാരണം കുറേശ്ശെയായിട്ടാണ് വെള്ളം വരുന്നത്.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasتھوٚپ , تھوٚر
mniꯐꯨꯅꯕ
urdرخنہ , اٹکاو , رکاوٹ , اڑچن , روک
 adjective  നിരോധിക്കപ്പെടുത്തുന്ന.   Ex. വിദ്യാഭ്യാസമില്ലായ്മ ഒരു രാഷ്ട്രത്തിന്റെ വികാസം തടസ്സപ്പെടുത്തുന്നു.
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
 noun  നടന്നുവരുന്ന ഒരു കാര്യം കുറച്ച് നേരത്തേയ്ക്ക് നിര്ത്തി വയ്ക്കുക   Ex. അസമയത്തെ മഴ കാരണം പരിപാടിയില്‍ തടസ്സം വരുന്നത് സ്വാഭാവികം
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  മരം കല്ല് മുതലായ വസ്തുക്കള്‍ അതില്‍ ചിലപ്പോള്‍ തട്ടാം   Ex. ഈ വഴിയില്‍ ഒരുപാട് തടസ്സങ്ങള്‍ ഉണ്ട് സൂക്ഷിച്ച് പോകണം
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : മുടക്കം, നിരോധനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP