ബോധം കൊണ്ട് നിറഞ്ഞത്.
Ex. ജനങ്ങള്‍ മരിച്ചു എന്നു പറഞ്ഞ വ്യക്തിയെ ചികിത്സകന്‍ ബോധമുള്ളവനാക്കി.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
സ്വബോധമുള്ള.
Ex. കശ്മീരിലെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനെ കുറിച്ചു സേനയെ ബോധവാന്മാരരാക്കി.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
kasہوشار , چوکَس , خَبردار mniꯃꯤꯀꯨꯞ ꯅꯥꯍꯨꯝ꯭ꯁꯤꯡꯕ
ലഹരിയിലല്ലാത്ത.
Ex. ബോധമുള്ള വ്യക്തി മത്തുപിടിച്ച വ്യക്തിയെ ഏതെങ്കിലും വിധത്തില്‍ പരിപാലിച്ചു.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
mniꯃꯌꯥꯏ꯭ꯀꯥꯅ꯭ꯉꯥꯎꯗꯕ
urdباہوش , خبردار , چوکنا , الرٹ അശ്രദ്ധ ഇല്ലാത്ത.
Ex. ബോധമുള്ള വ്യക്തികളെ ഭ്രാന്താലയത്തില്‍ നിന്ന് തിരിച്ച് വിളിച്ചുകൊണ്ടു പോകുന്നു.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
kasغلطی روٚس , اَتُر روٚس , خَطا روٚس mniꯉꯥꯎꯕ꯭ꯍꯜꯂꯕ
urdباہوش , عاقل , محتاط